SIP, STP, SWP എന്താണിതൊക്കെ?
SAMPADYAM|August 01, 2022
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സവിശേഷ മികവുകൾക്കൊപ്പം മൂന്നു ചിട്ടയായ നിക്ഷേപരീതികൾ കൂടി സമന്വയിക്കുന്നതോടെ സാധാരണക്കാരനും വലിയ നേട്ടങ്ങൾ ഉറപ്പാക്കാൻ സാധിക്കും.
SIP, STP, SWP എന്താണിതൊക്കെ?

മ്യൂച്വൽ ഫണ്ടിൽ ചിട്ടയായ നിക്ഷേപത്തിന് പല മാർഗങ്ങളും ലഭ്യമാണ്. ഇവയിൽ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് SIP, STP, SWP എന്നിവ. ഇവ എന്താണ്, ഏത് സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നത് എന്നെല്ലാം മനസ്സിലാക്കിയാൽ നിക്ഷേപങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാകും.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP)

മുൻകൂർ നിശ്ചയിച്ച ഒരു തുക നിശ്ചിത തീയതിയിൽ, നിശ്ചിത മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. നിശ്ചിത തീയതി എന്നത് ദിനംപ്രതിയോ മാസത്തിലോ, ആഴ്ച, മൂന്നു മാസം തുടങ്ങി ഫണ്ട് അനുവദിക്കുന്ന ആവൃത്തികളിലോ ആകാം. നിശ്ചയിച്ച തീയതിയിൽ അക്കൗണ്ടിൽനിന്നു പണം ഡെബിറ്റ് ആകുകയും മ്യൂച്വൽ ഫണ്ട് അതിനനുസരിച്ചുള്ള നൽകുകയും ചെയ്യുന്നു.

യൂണിറ്റുകൾ എസ്ഐപി എന്നത് മുടക്കം കൂടാതെ നിക്ഷേപിക്കാനുള്ള മാർഗം മാത്രമാണ്. ഇതു വഴി കിട്ടുന്ന ആദായം നിങ്ങൾ തിരഞ്ഞെടുത്ത ഫണ്ട്, യൂണിറ്റുകളുടെ വാങ്ങിയവില, വിറ്റവില, എത്രകാലം നിക്ഷേപം തുടരുന്നു എന്നിവയെല്ലാം ആശ്രയിച്ചിരിക്കും.

Diese Geschichte stammt aus der August 01, 2022-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
ചാടിയാലും വിജയിക്കാൻ തലേവര വേണം
SAMPADYAM

ചാടിയാലും വിജയിക്കാൻ തലേവര വേണം

സ്ഥാപനത്തിൽനിന്ന് പുറത്തുപോയി സ്വന്തം സംരംഭം തുടങ്ങുന്നവരെല്ലാം വിജയിക്കാറുണ്ടോ? അവിടെയാണ് പ്രശ്നം.

time-read
1 min  |
June 01,2024
പെട്ടെന്നു ചട്ടത്തിൽ കാണാൻ ഒട്ടയ്ക്കൽ സ്റ്റുഡിയോ
SAMPADYAM

പെട്ടെന്നു ചട്ടത്തിൽ കാണാൻ ഒട്ടയ്ക്കൽ സ്റ്റുഡിയോ

ഏറ്റവും ഫലപ്രദമായ പരസ്യം, കടയിലെത്തുന്നവർ കാതോടു കാതോരം' നടത്തുന്ന നല്ല വാക്കുകളാണ്...

time-read
1 min  |
June 01,2024
തുടക്കം രണ്ടു ഇന്ന് 50 കോടിയുടെ ഡയറി പ്ലാന്റ പശുവിൽനിന്ന്
SAMPADYAM

തുടക്കം രണ്ടു ഇന്ന് 50 കോടിയുടെ ഡയറി പ്ലാന്റ പശുവിൽനിന്ന്

100 തൊഴിലാളികൾ, 50 കോടിയുടെ വിറ്റുവരവ് 25 കോടിയുടെ സ്ഥിര നിക്ഷേപം! ഐഡി എന്ന ബ്രാൻഡിൽ രഞ്ജിത് കയ്യടക്കിയത് അവിസ്മരണീയമായ നേട്ടങ്ങൾ.

time-read
3 Minuten  |
June 01,2024
ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം
SAMPADYAM

ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം

ചോളം പൊടിച്ച് കന്നുകാലിത്തീറ്റയാക്കി വിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ.

time-read
1 min  |
June 01,2024
മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപം മാത്രം പോരാ...
SAMPADYAM

മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപം മാത്രം പോരാ...

പ്രായം കൂടുന്നതനുസരിച്ചു നഷ്ടസാധ്യത കുറഞ്ഞ അവസരങ്ങളിൽ മാത്രം നിക്ഷേപം നടത്തണമെന്ന ചിന്താഗതി മാറ്റിയാലേ പിടിച്ചുനിൽക്കാനാകൂ.

time-read
2 Minuten  |
June 01,2024
വീടിന്റെ വില താങ്ങാനാകുന്നില്ലേ? 30% വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
SAMPADYAM

വീടിന്റെ വില താങ്ങാനാകുന്നില്ലേ? 30% വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

സാധാരണക്കാരന് ഫ്ലാറ്റോ, വീടോ വാങ്ങുന്നത് ജീവിതകാലം മുഴുവൻ കനത്ത കടബാധ്യതയാണു സ്വഷ്ടിക്കുന്നത്. വീടുകൾ കുറച്ചെങ്കിലും വിലക്കുറവിൽ ലഭിച്ചാൽ പലർക്കും ഈ കടക്കെണി ഒഴിവാക്കാം.

time-read
2 Minuten  |
June 01,2024
പെട്ടെന്നു പണമുണ്ടാക്കാനുള്ള വഴി
SAMPADYAM

പെട്ടെന്നു പണമുണ്ടാക്കാനുള്ള വഴി

ഈ ലോകത്ത് പെട്ടെന്നു പണമുണ്ടാക്കാനുള്ള അത്ഭുതവിദ്യയോ ആപ്പോ, സോഫ്റ്റ് വെയറോ ഇല്ല.

time-read
1 min  |
June 01,2024
എസ്ഐപി തുടങ്ങും മുൻപേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
SAMPADYAM

എസ്ഐപി തുടങ്ങും മുൻപേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

എന്തായാലും എസ്ഐപി തുടങ്ങും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം:

time-read
1 min  |
June 01,2024
പല പല ലക്ഷ്യങ്ങൾക്ക് പണം കണ്ടെത്താം
SAMPADYAM

പല പല ലക്ഷ്യങ്ങൾക്ക് പണം കണ്ടെത്താം

ഒരൊറ്റ വഴിയിലൂടെ ടോപ് അപ് എസ്ഐപി

time-read
4 Minuten  |
June 01,2024
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
SAMPADYAM

റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക

ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.

time-read
1 min  |
May 01,2024