Versuchen GOLD - Frei
പേരിൽ ബാങ്കെന്നു ചേർത്താൽ ബാങ്കാകുമോ?
SAMPADYAM
|August 01, 2022
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ പേരിനൊപ്പം ബാങ്ക് എന്നു ചേർക്കുന്നത് ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് റിസർവ് ബാങ്ക് പല തവണ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
കേരള ബാങ്ക്, സഹകരണ അർബൻ ബാങ്കുകൾ തുടങ്ങി റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലും പരിശോധനകളോടെയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സഹകരണ ബാങ്കുകൾ സംസ്ഥാനത്തുണ്ട്. ഇതിനിടയിൽ ബാങ്ക് എന്നു പേരിൽ കൂട്ടിച്ചേർത്ത് ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തുന്ന ഇതര സ്ഥാപനങ്ങളും കാണാം.
റിസർവ് ബാങ്കിന്റെ അധികാരപ്പെടുത്തലോ അനുമതിപത്രമോ ഇല്ലാതെ രാജ്യത്ത് ബാങ്കിങ് ഇടപാടുകൾ നടത്തുന്നത് നിയമലംഘനമായതിനാൽ അത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതി നെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതോടൊപ്പം കൃത്യമായ ശ്രദ്ധ വേണമെന്നും റിസർവ് ബാങ്കിന്റെ ജാഗ്രതാ നിർദേശമുണ്ട്.
വിളിപ്പേരിൽ മാത്രം ബാങ്ക്
കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് സംഘങ്ങൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ബാങ്കുകളുടേതുൾപ്പെടെ യുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സഹകരണ സംഘങ്ങൾ, വിവിധ സഹകരണ സ്ഥാപനങ്ങൾ എന്നിവയൊന്നും ബാങ്കിങ് നിയന്ത്രണ നിയമത്തിന് വിധേയമായി പ്രവർത്തിക്കുന്നവയല്ല.
Diese Geschichte stammt aus der August 01, 2022-Ausgabe von SAMPADYAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON SAMPADYAM
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Translate
Change font size
