Facebook Pixel വീട്: ഓർമകൾ നിറയുമിടം | Vanitha Veedu – home – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

വീട്: ഓർമകൾ നിറയുമിടം

Vanitha Veedu

|

June 2024

ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്

- സോന തമ്പി

വീട്: ഓർമകൾ നിറയുമിടം

വളഞ്ഞൊഴുകുന്ന ഡ്രൈവ് വേയിലൂടെ, ക്ലാഡിങ് ചെയ്ത മതിലിനും, മുളങ്കൂട്ടത്തിനുമിടയിലൂടെ പ്രശസ്ത ലാപ്രോ സ്കോപിക് സർജൻ ഡോ. ഹഫീസ് അൻസാരിയുടെയും സൺറൈസ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ പർവീണിന്റെയും വീട്ടിലെത്തുമ്പോൾ മറ്റൊരു ലോകത്തെത്തിയ പോലെ തോന്നും.

വീട്ടിലേക്കാൾ അധികം സമയം ആശുപത്രിക്കു വേണ്ടി മാറ്റി വച്ചാലും, പർവീൺ ഹഫീസ് എന്ന സൂപ്പർ ആതിഥേയ അവിടെ നിങ്ങളെ കാത്തിരിപ്പുണ്ടാവും. താനൊരു ഡിസൈൻ തല്പരയല്ല, പക്കാ കണക്കുകാരി' യാണ്, ഭർത്താവാണ് ഇന്റീരിയറിന്റെ ചുക്കാൻ എന്ന ക്ഷമാപണത്തോടെ പർവീൺ വീടിനെ പറ്റി പറഞ്ഞതു മുഴുവൻ ഇമ്പമുള്ള കഥകൾ...

12 വർഷം മുമ്പാണ് ഞങ്ങളിവിടെ വീട് വച്ചത്. കുത്തനെ ചരിവുള്ള, നെൽപ്പാടത്തോടു ചേർന്നുള്ള മനോഹരമായ പ്ലോട്ടാണിത്. കാക്കനാട്ട് ഇന്നു കാണുന്ന പോലെ വികസനമൊന്നും അന്നുണ്ടായിരുന്നില്ല. പക്ഷേ, എന്തോ ഒരു പോസിറ്റിവിറ്റി ഞങ്ങൾക്കു തോന്നി. ഭർത്താവാണ് വീടിന്റെ ഇന്റീരിയർ മുഴുവൻ പ്ലാൻ ചെയ്തത്. ടർക്കിയിൽ പോയപ്പോൾ അവിടെ കണ്ട പില്ലറുകളും സ്റ്റോണുമൊക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. എക്സിക്യൂഷൻ റോൾ മാത്രമാണ് എനിക്ക്.

വീട് വീടാവുന്ന മുഹൂർത്തങ്ങൾ

വീട് എന്നാൽ "ഹൗസ്'അല്ല, 'ഹോം'ആവണമെന്നതാണ് എന്റെ കാഴ്ചപ്പാട്. വീടിനകത്ത് നമ്മുടെ പ്രിയപ്പെട്ട ഓർമകൾ നിറയണം. ഈ വീടിന്റെ ഓരോ ഇടത്തും ഇഷ്ടംപോലെ ഓർമകളുണ്ട്.

WEITERE GESCHICHTEN VON Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size