Facebook Pixel ഫ്രൂട്ട് മിൽ, ഫ്രൂട്ട് പൾപ്പർ പഴങ്ങൾ പൾപ്പാക്കാം | KARSHAKASREE – gardening – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ഫ്രൂട്ട് മിൽ, ഫ്രൂട്ട് പൾപ്പർ പഴങ്ങൾ പൾപ്പാക്കാം

KARSHAKASREE

|

July 01, 2025

സീസണിൽ പഴങ്ങൾ പാഴാക്കാതെ പൾപ്പാക്കി സൂക്ഷിച്ചാൽ അതു വാങ്ങാൻ കേറ്ററിങ് ഏജൻസികൾ, ബേക്കറികൾ, ഭക്ഷ്യോൽപാദന നിർമാതാക്കൾ തുടങ്ങി ഒട്ടേറെ സംരംഭകരുണ്ട്

- ജിസി ജോർജ് എസ്എംഎസ് (ഹോം സയൻസ്) കൃഷിവിജ്ഞാനകേന്ദ്രം, ആലപ്പുഴ

ഫ്രൂട്ട് മിൽ, ഫ്രൂട്ട് പൾപ്പർ പഴങ്ങൾ പൾപ്പാക്കാം

കഴുകൽ (washing), പീലിങ് (peeling) സംവിധാനങ്ങൾ, ഫ്രൂട്ട് പൈനാ തുടങ്ങി മിൽ, ഫ്രൂട്ട് പൾപ്പർ എന്നിവയടങ്ങുന്ന പ്രാഥമിക സംസ്കരണ യൂണിറ്റ് ഉണ്ടങ്കിൽ സീസണിൽ പഴങ്ങൾ പാഴാക്കാ തെ പൾപ്പാക്കി സൂക്ഷിച്ച് ഉൽപന്ന നിർമാണ സംരംഭകർക്കു വിൽക്കാം. ദശക്കട്ടിയുള്ള ചക്ക, മാങ്ങ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങളുടെ പൾപ്പെടുക്കുന്നതിന് ഫ്രൂട്ട് മില്ലും പാഷൻ ഫ്രൂട്ട്, മുന്തിരി, തക്കാളി, പേരയ്ക്ക കുരുവുള്ള പഴങ്ങളുടെ പൾപ്പെടുക്കുന്നതിന് ഫ്രൂട്ട് പൾപ്പറും ഉപയോഗിക്കാം. 2 എച്ച് പി മുതൽ 10 എച്ച്പി വരെയുള്ള ഫ്രൂട്ട് മിൽ ആണു നല്ലത്.

എത്ര ശേഷിയുള്ള യന്ത്രങ്ങൾ വാങ്ങണമെന്നു പ്രതിദിനം തയാറാക്കേണ്ട പൾപ്പിന്റെ അളവനുസരിച്ചു തീരുമാനിക്കാം. പൾപ്പ് ചൂടാക്കി അണുനാശനം ചെയ്തോ രാസസംരക്ഷകങ്ങൾ ചേർത്തോ ശീതീകരിച്ചോ റിട്ടോർട്ടിങ് രീതിയിലോ കേടാകാതെ സൂക്ഷിച്ചു വയ്ക്കാം.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

കൃഷിയിലും മാഷ്

അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ

പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

മണ്ണിനൊരു പോഷക മീറ്റർ

മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ

കാരണങ്ങളും നിയന്ത്രണമാർഗങ്ങളും

time to read

1 mins

February 01,2026

Listen

Translate

Share

-
+

Change font size