Versuchen GOLD - Frei
ആവേശം പകർന്ന് നാളികേരം
KARSHAKASREE
|November 01, 2024
ഉൽപാദനം കുറഞ്ഞു
നാളികേര വിപണിയുടെ മുഖഛായ തന്നെ മാറ്റുന്ന വിധത്തിൽ ഉൽപന്നവില കുതിച്ചത് ഉൽപാദകർക്ക് ആവേശമായി. നാളികേര സീസൺ ജനുവരിയിൽ മാത്രമേ ആരംഭിക്കൂ. അതിനു മുൻപുള്ള 2 മാസം വിപണിയുടെ ആവശ്യാനുസരണം പച്ചത്തേങ്ങയും കൊപ്രയും ലഭ്യമാക്കാൻ തക്ക ഉൽപാദനം നിലവിലുണ്ടോയെന്നു സംശയം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപാദനം കുത്തനെ കുറഞ്ഞു. കാലാവസ്ഥമാറ്റമാണ് കാരണമെന്നു വിലയിരുത്തപ്പെടുന്നു. തമിഴ്നാട്ടിലും കർണാടകത്തിലും ഓഫ് സീസണായതിനാൽ വൻകിട തോട്ടങ്ങളിൽ നിന്നു ചരക്കുവരവ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇത് കൊപ്രയാട്ടു വ്യവസായത്തെ പിരിമുറുക്കത്തിലാക്കി. പല വൻകിട മില്ലുകാരും ഉൽപാദനം കുറച്ച് സ്റ്റോക്കുള്ള വെളിച്ചെണ്ണ ഉയർന്ന വിലയ്ക്കു വിൽക്കാൻ ശ്രമിച്ചു. ഇത്തരം പ്രതിസന്ധികളിൽ വ്യവസായികൾ നിത്യാവശ്യങ്ങൾക്ക് ലക്ഷ ദ്വീപിൽനിന്നും ആൻഡമാനിൽനിന്നും കൊപ്ര ശേഖരിച്ചിരുന്നു. എന്നാൽ, കാലാവസ്ഥമാറ്റം അവിടെയും വിളവിനെ ബാധിച്ചു. ദീപാവലി കഴിഞ്ഞതോടെ എണ്ണയ്ക്ക് ആവശ്യം അൽപം കുറഞ്ഞെങ്കിലും കൊപ്രാവിപണിയിലെ പ്രതിസന്ധി വിട്ടുമാറുന്നതു വരെ വിപണി കരുത്ത് നിലനിർത്താം. ഉത്സവദിനങ്ങളിൽ ഉണ്ടക്കൊപ്രയ്ക്കുണ്ടായ ശക്തമായ ഡിമാൻഡ് മില്ലിങ് കൊപ്രയും നേട്ടമാക്കി. ഒക്ടോബർ ആദ്യ മൂന്നാഴ്ചകളിൽ വെളിച്ചെണ്ണ 19,400 രൂപയിലും കൊപ്ര 13,000 രൂപയിലും സ്റ്റെഡിയായി നീങ്ങി.
Diese Geschichte stammt aus der November 01, 2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size
