Versuchen GOLD - Frei

കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

KARSHAKASREE

|

March 01, 2024

സംസ്ഥാന ബജറ്റിൽ കൃഷിക്കെന്തുണ്ട് വിലയിരുത്തൽ

- ഡോ. ജോസ് ജോസഫ്

കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

കിഫ്ബിക്കുശേഷം ഇനി കേരളത്തിന്റെ സൂര്യോദയ സമ്പദ്ഘടനയിലെ കാർഷിക വികസനം ലോക ബാങ്ക് വായ്പയോടെ നടപ്പാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2024-25 ലെ സംസ്ഥാന ബജറ്റിൽ ലോക ബാങ്ക് സഹായമുള്ള കേര' പദ്ധതിയൊ ഴികെ കൃഷി വികസനത്തിനും കർഷകക്ഷേമത്തിനുമായി വൻ പദ്ധതികളൊന്നുമില്ല. ഖജനാവിൽ പൂച്ച പെറ്റു കിടക്കു ന്നില്ല എന്നാണ് ധനമന്ത്രിയുടെ അവകാശവാദമെങ്കിലും കർഷകരുടെ ഉപജീവനവുമായി ബന്ധപ്പെട്ട മേഖലകളിൽ ബജറ്റ് വിഹിതം കുറഞ്ഞു. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് നെൽകൃഷി, നാളികേരകൃഷി, മൃഗസംരക്ഷണം, ക്ഷീരവി കസനം, മത്സ്യബന്ധനം, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം 2024-25 ൽ ബജറ്റ് വിഹിതം കാര്യമായി കുറഞ്ഞു.

ലോകബാങ്കിൽനിന്നു വായ്പയെടുത്ത് നടപ്പാക്കുന്ന കേരള കാലാവസ്ഥാ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരണം (Kerala Climate Reselient Agri Value Chain Modernisation Project - KERA) എന്ന പദ്ധതിയാണ് കൃഷി ക്കായി ബജറ്റിലുള്ള ഏറ്റവും വലിയ പദ്ധതി. ‘കേര’ പദ്ധതിക്ക് 2022 ഒക്ടോബറിൽ കേന്ദ്രം അംഗീകാരം നൽകിയതാണ്. 2024-25 മുതൽ 5 വർഷത്തേക്കാണ് പദ്ധതി. 2,365 കോടി രൂപയാണ് പദ്ധതി അടങ്കൽ. ലോകബാങ്ക് വായ്പയ്ക്ക് പുറമെ, സംസ്ഥാന സർക്കാർ വിഹിതവും പദ്ധതി നടത്തിപ്പിനുണ്ടാകും. സംസ്ഥാന കൃഷിവകുപ്പിന്റെ പ്രത്യേക പ്രോ ജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് നടത്തിപ്പു ചുമതല.2024-25 ലേക്ക് 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size