Versuchen GOLD - Frei
ആരോഗ്യ ജീവിതത്തിന് ആട്ടിൻപാൽ
KARSHAKASREE
|February 01,2024
സമ്പൂർണ പോഷണത്തിന്റെ സ്വാഭാവിക ഉറവിടം
-

സമ്പൂർണ പോഷകാഹാരമാണ് പാൽ. പാലിൽ മേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നു. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം. എന്നാൽ, ജീവിതശൈലി മാറിയതോടെ മുലയൂട്ടൽ നേരത്തേ അവസാനിപ്പിക്കുന്ന രീതിയുണ്ട്. കുഞ്ഞുങ്ങൾക്കു മുലപ്പാൽ പോലെ തന്നെ ഉത്തമ ഭക്ഷണമാണ് ഔഷധമൂല്യവും പോഷകഗുണവു മുള്ള ആട്ടിൻപാൽ. രോഗശമനത്തിനുതകുന്ന ഒട്ടേറെ ബയോആക്ടീവ് സംയുക്തങ്ങളുടെ സമ്പന്നമായ ഉറവിട മാണ് ആട്ടിൻപാൽ, ഹൃദയസംബന്ധമായ അസുഖങ്ങൾ, ന്യൂറോളജിക്കൽ തകരാറുകൾ എന്നിവ പരിഹരിക്കുന്നതിനും ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമായ പെപ്റ്റൈഡുകളും ഒലിഗോസാക്കറൈഡു കളും ആട്ടിൻപാലിലുണ്ട് പോഷക കലവറ പാലിന്റെയും പാലുൽപന്നങ്ങളുടെയും മൂല്യം വർധിപ്പിക്കു ന്ന പ്രധാന ഘടകമാണു ലിപ്പിഡുകൾ. പശുവിൻ പാലുമായി താരതമ്യപ്പെടുത്തുമ്പോൾ ആട്ടിൻപാലിലെ ലിപ്പിഡ് ഗ്ലോബുളുകൾ ചെറുതാണ് (ആട്ടിൻപാലിനെ സെൽഫ് ഹോമോജനൈസ്ഡ് മിൽക്ക്' എന്നു വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ഒരേ വലുപ്പത്തിലുള്ള ധാരാളം കൊഴുപ്പു ഗ്ലോബ്യൂളുകൾ കാണുന്നതിനാലും ഷോർട് ചെയിൻ ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാലും വളരെ എളുപ്പത്തിൽ ദഹിക്കും. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Listen
Translate
Change font size