Facebook Pixel ഒരുങ്ങാം, വരൾച്ചയെ ചെറുക്കാം | KARSHAKASREE – gardening – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഒരുങ്ങാം, വരൾച്ചയെ ചെറുക്കാം

KARSHAKASREE

|

October 01, 2023

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പെയ്യുന്ന കനത്ത മഴ അവസരമാക്കി പരമാവധി ജലം മണ്ണിലിറക്കുകയോ സംഭരണികളിൽ ശേഖരിക്കുകയോ വേണം

- ഡോ. മനോജ് പി. സാമുവൽ

ഒരുങ്ങാം, വരൾച്ചയെ ചെറുക്കാം

ഇടമുറിയാതെ മഴ പെയ്യുന്ന ഇടവപ്പാതി ഇന്നു പഴ കഥ. മഴ ഇന്നു കൂടുതൽ കേന്ദ്രീകൃതവും തീവ്രതയേറിയതുമാണ്. മേഘവിസ്ഫോടനങ്ങൾ വാർത്തയാകാത്ത കാലം. മഴദിനങ്ങളുടെ എണ്ണം കുറയുകയും പെയ്യുന്ന ദിവസങ്ങളിൽ മഴ കനക്കുകയും ചെയ്യുന്നു. 2016 ലെ വരൾച്ചയോടെ കേരളത്തിൽ കാലാവസ്ഥമാറ്റം കൂടുതൽ അനുഭവപ്പെട്ടുതുടങ്ങി. 2018 ലും 2019 ലും തീവ്ര വെള്ളപ്പൊക്കം കണ്ടറിഞ്ഞു. ഇക്കൊല്ലം മഴയുടെ വിതരണക്രമവും അളവും പിന്നെയും മാറുകയാണ്.

ജൂൺ മുതൽ സെപ്റ്റംബർവരെ നീളുന്ന ഇടവ പാതിക്കാലത്തു സാധാരണ ചെയ്തിരുന്ന മഴയുടെ 57 ശതമാനം മാത്രമേ ഇതേവരെ (സെപ്റ്റംബർ 15) പെയ്തൊഴിഞ്ഞുള്ളൂ. അണക്കെട്ടുകൾ ഏറെയുള്ള പാലക്കാട്, ഇടുക്കി, തൃശൂർ, വയനാട് തുടങ്ങി 6 ജില്ലകളിൽ 50 ശതമാനത്തിനും മുകളിലാണ് മഴക്കുറവ്. ഒപ്പം, അന്തരീക്ഷ താപനിലയിലുള്ള വർധന ജലസംഭ രണികളിലെയും ഉപരിതല ജലസ്രോതസ്സുകളിലെയും ബാഷ്പീകരണത്തോത് ഉയർത്തുന്നു. തന്മൂലം സംഭരിച്ച ജലത്തിന്റെ അളവിലും കുറവുണ്ടാകുന്നു. മഴ ഇടവിട്ടു മാത്രം പെയ്യുന്നത് ഭൂമിക്കടിയിലേക്കു ജലം ആഴ്ന്നിറ ങ്ങുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് നമ്മുടെ കുളങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴാൻ ഇടയാക്കുന്നു.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

കൃഷിയിലും മാഷ്

അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ

പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

മണ്ണിനൊരു പോഷക മീറ്റർ

മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ

കാരണങ്ങളും നിയന്ത്രണമാർഗങ്ങളും

time to read

1 mins

February 01,2026

Translate

Share

-
+

Change font size