കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്' എന്ന ചലച്ചിത്രഗാനം കേൾക്കുന്ന നോൺവെജ് മലയാളിയുടെ നാവിൽ കപ്പലോടിക്കാം. മീനിന്റെ ഉളുമ്പുനാറ്റം മാറ്റി ഒന്നാന്തരം രുചി നൽകും നമ്മുടെ കുടംപുളി. വടക്കൻ കേരളത്തിൽ കുടംപുളി ഉപയോഗം കൂടുതലായതുകൊണ്ടാകാം “മലബാർ പുളി' എന്നും കുടംപുളിക്ക് പറയാറുണ്ട്.
കുടംപുളി മരങ്ങ ൾ സഹ്യാദ്രി മലനിരകളിലാണ് കൂടുതലായി കാണുന്നത്. കേരളത്തിൽ 3തരം കുടംപുളിയിനങ്ങളുണ്ട്. തമ്മിൽ ചെറിയ വ്യത്യാസങ്ങളേയുള്ളൂ. സാധാരണ കാണുന്ന ചെറിയ മത്തന്റെ ആകൃതിയിലുള്ള ഇനമാണ് കൂടുതലും പ്രചാരത്തിലുള്ളത്. (ശാസ്ത്രനാമം - ഗാർസിനിയ കമ്പോജിയ). അതു കഴിഞ്ഞാൽ മൂന്നാർ, രാജമല, ചിന്നാർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മാത്രം ഉണ്ടാകുന്ന ഇനമാണ്. ഇവയ്ക്ക് ഉരുളാകൃതി കുറവായിരിക്കും (ഗാർസീനിയ കോണികാർപ്പ്). സൈലന്റ് വാലിയിലും തമിഴ്നാട്ടിലെ നീലഗിരിയിലും മറ്റും കാണുന്നത് ഗാർസീനിയ പാപ്പില എന്ന ഇനമാണ്.
Diese Geschichte stammt aus der May 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ