കൃഷി കംപ്യൂട്ടറിലാക്കാൻ കാര്യസ്ഥനായി ഇആർപി
KARSHAKASREE|May 01,2023
കൃഷിയിടത്തിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഇആർപി സോഫ്റ്റ് വെയർ
കൃഷി കംപ്യൂട്ടറിലാക്കാൻ കാര്യസ്ഥനായി ഇആർപി

കൃഷിയുമായി ബന്ധപ്പെട്ട കണക്കുകളും പരിപാലനമുറകളും കൃത്യമായി എഴുതി സൂക്ഷിക്കുന്നവർ എത്ര പേരുണ്ടാവും? വിരലിലെണ്ണാവുന്നവർ മാത്രം. ബിസിനസുകാർ മുന്നേറുമ്പോഴും കൃഷിക്കാർ തളരുന്നതിന് ഒരു കാരണം ഇതു തന്നെ. ഓരോ ദിവസത്തെയും കാർഷികപ്രവർത്തനങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന കർഷകന് അടുത്ത സീസണിൽ സ്വന്തം തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരി മാത്രം നടപ്പാക്കാൻ സാധിക്കും. ഏറ്റവും മികച്ച വിളവ് നേടിയ സാഹചര്യം ആവർത്തിക്കുകയും മോശം വിളവ് കിട്ടിയ സാഹചര്യം ഒഴിവാക്കുകയുമാകാം- സിംപ്ലിഫൈ അഗ്രിയിലൂടെ പാലക്കാട് മങ്കര സ്വദേശി റിജീഷ് രാജൻ ചെയ്യുന്ന പ്രധാന കാര്യവും ഇതുതന്നെ. കാർഷികപ്രവർത്തനങ്ങൾ കൃത്യമായും ലളിതമായും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും സഹായിക്കുന്ന സോഫ്റ്റ്വെയർ ആണ് സിംപ്ലിഫൈ അഗ്രി.

കൃഷി ചെയ്യാൻ സോഫ്റ്റ്വെയർ? അതൊക്കെ കോർപറേറ്റ് കൃഷിയിലെ ആശയങ്ങളാണെന്നു കരുതുന്നവരാണ് ഏറെ. എന്നാൽ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കൃഷി പെർഫെക്റ്റ് ആക്കാമെന്നു കാണിച്ചു തരികയാണ് റിജീഷ്. ചെറുകിട കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമൊക്കെ സമഗ്രമായ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറാണിത്.

Diese Geschichte stammt aus der May 01,2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 01,2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KARSHAKASREEAlle anzeigen
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 Minuten  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 Minuten  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 Minuten  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 Minuten  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024