Facebook Pixel മരണപ്പതിപ്പ് | Manorama Weekly – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

മരണപ്പതിപ്പ്

Manorama Weekly

|

June 14, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

മരണപ്പതിപ്പ്

ഈയാഴ്ചത്തെ കുറിപ്പുകൾ ഒടുക്കങ്ങളെപ്പറ്റിയാവട്ടെ.

ഒരു വർഷത്തേക്കും രണ്ടു വർഷത്തേക്കും മറ്റുമുള്ള വരിസംഖ്യ മുൻകൂർ വസൂലാക്കിയിട്ടുള്ള ചില മാസികകൾ പൊടുന്നനവെ പ്രസിദ്ധീകരണം നിർത്തി മറയുമ്പോൾ ബാക്കിയുള്ള വരിസംഖ്യ തിരിച്ചു കൊടുത്തവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു പഞ്ചായത്തു പ്രസിഡന്റ് പോലും ആകാതെ ഇ.കെ. നായനാർ മുഖ്യമന്ത്രിയും വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷനേതാവുമായപ്പോൾ "സർവാധികാരിയായ പ്രവറ്റ് സെക്രട്ടറിയായി തിളങ്ങിയ ഇ.എൻ. മുരളീധരൻ നായരെ സാംസ്കാരിക രംഗത്തുള്ളവർ ബഹുമാനിക്കുന്നത് ഒരു പത്രാധിപരെന്ന നിലയ്ക്കാണ്. അദ്ദേഹം പ്രസിദ്ധീകരിച്ചുവന്ന "യുഗരശ്മി' ഒട്ടേറെ ആരാധകരുള്ള മാസികയായിരുന്നു.

രണ്ടു വർഷം കഴിഞ്ഞ് 1971 ഫെബ്രുവരിയിൽ ആ മാസിക നിർത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി അവസാന ലക്കത്തിലെ "മരണക്കുറിപ്പുകൾ' എന്ന മുഖപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് നല്ല രചനകൾ കിട്ടുന്നതിനുള്ള പ്രയാസമാണ്.

അവസാന ലക്കം വായനക്കാർക്കെല്ലാം സൗജന്യമായി നൽകിയ മുരളീധരൻ നായർ മുൻകൂർ തുക അടച്ചിട്ടുള്ളവർക്കെല്ലാം ബാക്കി തുക തിരിച്ചയച്ചു കൊടുത്തു.

WEITERE GESCHICHTEN VON Manorama Weekly

Manorama Weekly

Manorama Weekly

കഥയെഴുത്തും ദൈവവിളിയും

വഴിവിളക്കുകൾ

time to read

1 mins

July 04, 2026

Manorama Weekly

Manorama Weekly

ലാഫിങ് വില്ലയിലെ ചിരി

അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ

time to read

6 mins

June 27, 2026

Manorama Weekly

Manorama Weekly

കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ

സൈബർ ക്രൈം

time to read

2 mins

June 27, 2026

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കാരക്കുടി വറുവൽ

time to read

1 mins

June 27, 2026

Manorama Weekly

Manorama Weekly

മൃഗങ്ങൾക്കും മാനസികപ്രയാസം

പെറ്റ്സ് കോർണർ

time to read

1 min

June 27, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി സ്റ്റൂ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

June 13, 2026

Manorama Weekly

Manorama Weekly

ഇടുക്കിയുടെ സ്വന്തം ജാഫർ

നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.

time to read

4 mins

June 13, 2026

Manorama Weekly

Manorama Weekly

വാക്കേ...വാക്കേ

കഥക്കൂട്ട്

time to read

2 mins

June 13, 2026

Manorama Weekly

Manorama Weekly

പ്രണയത്തിന്റെ പരിഭാഷ

വഴിവിളക്കുകൾ

time to read

1 mins

June 13, 2026

Listen

Translate

Share

-
+

Change font size