Versuchen GOLD - Frei
പൊതുഇടങ്ങളിലെ വിഡിയോ ചിത്രീകരണം
Manorama Weekly
|June 07, 2025
സൈബർ ക്രൈം
യുട്യൂബ്, ഇൻസ്റ്റഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വിഡിയോകൾ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഡിജിറ്റൽ പഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്ട് എന്ന നിയമം ഇപ്പോൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ പബ്ലിക്വിഡിയോസ് എടുക്കുന്നതിനു മുൻപുതന്നെ അതിനുള്ള അനുമതി വാങ്ങേണ്ടതാണ്. കാരണം, പിന്നീടുള്ള നിയമക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ നമുക്കിത് ആവശ്യമായിവരും.
പ്രാങ്ക് വിഡിയോസ് ക്രിമിനൽ കുറ്റം വരെയാകാം വിനോദത്തിനായി ആളുകളെ തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും അവർ അറിയാതെ ചിത്രീകരിക്കുന്നതാണ് പ്രാങ്ക് വിഡിയോ. പ്രാങ്ക് വിഡിയോകളിൽ പലപ്പോഴും സ്വകാര്യതാലംഘനം സംഭവിക്കുന്നുവെന്ന കാരണത്താൽ ഒരുപാട് നിയമവശങ്ങൾ അതി ലുണ്ട്. ഭരണഘടനയിലെ ആർട്ടിക്കിൾ 21 അനുസരിച്ച് സ്വകാര്യ തയ്ക്കുള്ള അവകാശം ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു. അപ്പോൾ ഒരു വ്യക്തിയുടെ സമ്മതം കൂടാതെ ഇത്തരം വിഡിയോകൾ പ്രചരിപ്പിച്ചാൽ, അതൊരു സ്വകാര്യതാ ലംഘനമായി ആ വ്യക്തിക്കു പരാതി കൊടുക്കാൻ സാധിക്കും.
Diese Geschichte stammt aus der June 07, 2025-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
കഥയെഴുത്തും ദൈവവിളിയും
വഴിവിളക്കുകൾ
1 mins
July 04, 2026
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Listen
Translate
Change font size
