Versuchen GOLD - Frei

അപ്രതീക്ഷിതം

Manorama Weekly

|

July 01,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

അപ്രതീക്ഷിതം

യാദൃച്ഛികത്വം എത്രത്തോളമാവാം? കെട്ടുകഥകളെക്കാൾ അവിശ്വസനീയമാണ് ചില സംഭവകഥകൾ.

ജോലിയൊന്നുമില്ലാതെ വട്ടംതിരിയുന്ന കാലത്ത് കടമ്മനിട്ട രാമകൃഷ്ണന് പോസ്റ്റൽ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് വകുപ്പിൽ ജോലി കിട്ടിയതിനെപ്പറ്റി കെ.എസ്. രവികുമാർ എഴുതിയിട്ടുണ്ട്.

കൊല്ലത്ത് ഒരു പാർട്ടി യോഗത്തിൽ സംബന്ധിച്ച് തിരികെ വരികയായിരുന്നു കടമ്മനിട്ട. നേരം വളരെ ഇരുട്ടിയതിനാൽ കോഴഞ്ചേരിയിൽ നിന്നു കടമ്മനിട്ട വരെയുള്ള എട്ടു കിലോമീറ്റർ നടക്കുകയാണ്. വഴിയരികിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി വൈകിയും വെളിച്ചം കണ്ടു കയറി. പോസ്റ്റൽ അക്കൗണ്ട്സിന്റെ മദ്രാസ് റീജനൽ ഓഫിസിൽ ബിരുദധാരികളെ ക്ലാർക്കുമാരായി നിയമിക്കുന്നുവെന്ന് അറിയിപ്പു കണ്ട് അതിനുള്ള അപേക്ഷ തയാറാക്കുകയായിരുന്നു, സുഹൃത്ത്. രാമകൃഷ്ണനും അപേക്ഷ തയാറാക്കി അയച്ചു. അങ്ങനെയാണു ജോലി കിട്ടിയത്.

WEITERE GESCHICHTEN VON Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഗുണ്ടുർ ചിക്കൻ

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

വാണി വീണ്ടും വരവായി

ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....

time to read

6 mins

January 17,2026

Manorama Weekly

Manorama Weekly

നിരാകരണങ്ങൾ

കഥക്കൂട്ട്

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്

വഴിവിളക്കുകൾ

time to read

2 mins

January 17,2026

Manorama Weekly

Manorama Weekly

ചിരിയിൽ പൊതിഞ്ഞ സന്ദേശം

ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം

time to read

6 mins

January 10,2026

Manorama Weekly

Manorama Weekly

സമ്മാനക്കഥകൾ

കഥക്കൂട്ട്

time to read

2 mins

January 10,2026

Manorama Weekly

Manorama Weekly

ആരവം ഉണർന്ന നേരം

വഴിവിളക്കുകൾ

time to read

1 mins

January 10,2026

Manorama Weekly

Manorama Weekly

ചിത്രയോഗം

തോമസ് ജേക്കബ്

time to read

2 mins

December 27,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

നാടൻ കോഴി പെരട്ട്

time to read

2 mins

December 27,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ബീഫ് കാന്താരി

time to read

1 mins

December 20,2025

Translate

Share

-
+

Change font size