Versuchen GOLD - Frei
ബഷീർ മാത്രം
Manorama Weekly
|June 10,2023
കഥക്കൂട്ട്
വൈക്കം മുഹമ്മദ് ബഷീർ നമ്മോടൊപ്പമില്ലാതായിട്ട് മുപ്പതു വർഷത്തോളമാകാൻ പോകുന്നു. എന്നുവച്ച് ബഷീറിന്റെ സാന്നിധ്യം ഒരു ദിവസമെങ്കിലും ഇവിടെ ഇല്ലാതായോ? ബഷീർ പറഞ്ഞ ഒരു കഥയെങ്കിലും ഏതെങ്കിലുമൊരു വേദിയിൽ പറയുന്നതു കേൾക്കാതെ കേരളം ഒരു ദിവസമെങ്കിലും ഉറങ്ങിയിട്ടുണ്ടോ? അതിൽനിന്ന് ഒരു വരിയോ വാക്കോ പോലും നീക്കാനില്ല. ബഷീർ അത്ര വൃത്തിയായി വെട്ടിയൊതുക്കിയത്. ബാല്യകാല സഖി ആദ്യം എഴുതിയപ്പോൾ 500 പേജ് ഉണ്ടായിരുന്നു. അതാണ് ബഷീർ 100 പേജാക്കിയത്. ഓരോ രചനയും ബഷീർ അഞ്ചും എട്ടും തവണ മാറ്റിയെഴുതുമായിരുന്നു. ഒരേപോലെയല്ല, അഞ്ചും എട്ടും രീതിയിലാവും. എന്തൊരു ക്രിയേറ്റിവിറ്റി
ബഷീറിന്റെ ഏതെങ്കിലുമൊ രുകഥ ഉദ്ധരിച്ചു പറയാതെ നമ്മുടെ ഏതെങ്കിലുമൊരു രാഷ്ട്രീയ വിശദീകരണ സമ്മേളനം അവസാനിച്ചിട്ടുണ്ടോ? എവിടെയൊരു ഗർഭമുണ്ടായാലും അതു ഞമ്മളാ എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഏതു മൈക്കിലൂടെയും നിരന്തരം കേൾക്കുന്ന മറ്റൊരു കഥ ഉണ്ടാവില്ല.
ബഷീറിനെപ്പോലെ അനുഭവങ്ങളുള്ള മറ്റൊരു മലയാളം എഴുത്തുകാരനുമില്ല. പ്രശസ്ത പത്രപ്രവർത്തകനായ ടി.ജെ.എസ്. ജോർജ് ഒരു ചരക്കുകപ്പലിൽ മൂന്നു മാസം സഞ്ചരിച്ചത് നാമൊക്കെ വായിച്ചറിഞ്ഞതാണ്. എന്നാൽ, അതിനൊക്കെ മുൻപ് എസ്.എസ്.റിസ്വാനി എന്ന ചരക്കുകപ്പലിൽ ഖലാസിയായി ചുറ്റി സഞ്ചരിച്ചിട്ടുണ്ട് ബഷീർ. ജിദ്ദ വരെ എത്തി.
Diese Geschichte stammt aus der June 10,2023-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Translate
Change font size
