Facebook Pixel ഹരിമുരളീരവം.. | Manorama Weekly – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഹരിമുരളീരവം..

Manorama Weekly

|

May 27,2023

പാട്ടിൽ ഈ പാട്ടിൽ

- ഷാജി കൈലാസ്

ഹരിമുരളീരവം..

ഞാനും മോഹൻലാലും ആദ്യമായി ഒന്നിച്ച സിനിമയാണ് ആറാം തമ്പുരാൻ. അതിലെ ഹരിമുരളീരവം എന്ന ഗാനത്തിന്റെ ജനനവും അതിന്റെ ചിത്രീകരണവും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. മോഹൻലാലിന്റെ മുംബൈയിലെ ജീവിതവും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ട വും ജഗന്നാഥൻ എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വവും പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് ഒരു പാട്ടിലൂടെ ആവണം എന്നു തിരക്കഥാകൃത്തായ രഞ്ജിത്തും ഞാനും തീരുമാനിച്ചു. കോഴിക്കോട്ടെ കാലിക്കറ്റ് ടവർ ഹോട്ടലിൽ വച്ചായിരുന്നു അതിന്റെ രചനയും സംഗീതസംവിധാനവും ചെയ്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതം. പാട്ട് പൂർത്തിയായി എന്നറിഞ്ഞപ്പോൾ ഞാനും രഞ്ജിത്തും കേൾക്കാൻ പോയി. ഞങ്ങൾക്കു രണ്ടുപേർക്കും പാട്ട് ഇഷ്ടപ്പെട്ടില്ല. ആ പാട്ട് വേണ്ടെന്നുവച്ചു. പിന്നീടുണ്ടാക്കിയ പാട്ടാണ് ഹരിമുരളീരവം. കോഴിക്കോട്ടെ മ്യൂസിക് സിറ്റി എന്ന സ്റ്റുഡിയോയിലാണ് പാട്ടിന്റെ റിക്കോർഡിങ്ങിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്ക

WEITERE GESCHICHTEN VON Manorama Weekly

Manorama Weekly

Manorama Weekly

ലാഫിങ് വില്ലയിലെ ചിരി

അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ

time to read

6 mins

June 27, 2026

Manorama Weekly

Manorama Weekly

കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ

സൈബർ ക്രൈം

time to read

2 mins

June 27, 2026

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കാരക്കുടി വറുവൽ

time to read

1 mins

June 27, 2026

Manorama Weekly

Manorama Weekly

മൃഗങ്ങൾക്കും മാനസികപ്രയാസം

പെറ്റ്സ് കോർണർ

time to read

1 min

June 27, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി സ്റ്റൂ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

June 13, 2026

Manorama Weekly

Manorama Weekly

ഇടുക്കിയുടെ സ്വന്തം ജാഫർ

നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.

time to read

4 mins

June 13, 2026

Manorama Weekly

Manorama Weekly

വാക്കേ...വാക്കേ

കഥക്കൂട്ട്

time to read

2 mins

June 13, 2026

Manorama Weekly

Manorama Weekly

പ്രണയത്തിന്റെ പരിഭാഷ

വഴിവിളക്കുകൾ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

റൊട്ടി നിറച്ചത്

time to read

1 mins

June 6, 2026

Translate

Share

-
+

Change font size