Versuchen GOLD - Frei

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

April 15,2023

വെണ്ടയ്ക്ക തക്കാളി മപ്പാസ്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ആവശ്യമായ ചേരുവകൾ

വെണ്ടക്ക - 4 എണ്ണം
തക്കാളി- 2 എണ്ണം
സവാള - 1 എണ്ണം
പച്ചമുളക് - 4 എണ്ണം
ചെറിയ ഉള്ളി- 5 എണ്ണം
ഇഞ്ചി- 1 ചെറിയ കഷണം
വെളുത്തുള്ളി- 6 അല്ലി
ഉണക്കമുളക് - 3 എണ്ണം
കറിവേപ്പില- 2 തണ്ട്
പെരുംജീരകം- കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
രണ്ടാം പാൽ- അര കപ്പ്
ഒന്നാം പാൽ- കാൽ കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
മുളകുപൊടി- കാൽ ടീസ്പൂൺ
ഗരംമസാല- കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size