മാളോരു മുഴുവനും ഒരു പേരുകാരണം ഞങ്ങളെ തെറ്റിദ്ധരിച്ച കഥ ആദ്യം പറയാം.
ഞങ്ങൾ ഗിനിയയെന്ന ആഫ്രിക്കൻ രാജ്യക്കാരേയല്ല. പന്നികളുമല്ല. കെവിയാ പോർലസ് (Cavia porcellus) എന്നാണു ശാസ്ത്രീയനാമം. കെവി'യെന്ന് ഓമനിച്ച് വിളിച്ചോളൂ. ഇപ്പോളെന്നെ മനസ്സിലായോ? അയ്യോ, കഷ്ട മായിപ്പോയി! ഇമ്പമുള്ള പേരുകൊണ്ടൊരു കാര്യവുമില്ല. എന്നെക്കുറിച്ച് തന്നെ പറയാം. ഞാൻ ഗിനിപ്പന്നി (Guinea pig). മരുന്നു പരീക്ഷണങ്ങൾക്ക് ഞങ്ങളൊരു അനിവാര്യ ഘടകമാണ്.
ഇനി കെവി എന്ന വാക്കർത്ഥം പരിശോധിക്കാം. തെക്കേ അമേരിക്കൻ നിവാസികളായ ചില കരണ്ടു തീനികൾ. ഉറച്ച ദേഹവും പൊ ട്ടുവാലുമുള്ളവ.' അതാണ് കവിയുടെ ഡി ക്ഷ്ണറി അർത്ഥം. അപ്പോൾ പോർസെലസോ? ലാറ്റിൻ ഭാഷയിൽ അതു ചെറുപന്നിയാണ്. ഞങ്ങളുടെ ജന്മദേശം തെക്കേ അമേരിക്കയാണ്. അവിടെപ്പിറന്ന ഞങ്ങൾ ഗിനിപ്പന്നിയെന്ന പേരിൽ ലോകം മുഴുവനും പരന്നതിനു പിന്നിലേറെ ചരിത്രമുണ്ട്. ഞാനതു പറയാം.
കെപ്രെസ്കുലാർ
Diese Geschichte stammt aus der May 2023-Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
അവധിക്കാലം വരവായി
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.
World Earth Day ലോക ഭൗമദിനം
പ്ലാനറ്റ് v/s പ്ലാസ്റ്റിക്
കീമോഫോബിയ
അവധിക്കാലം വരവായി
പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി
ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നുമാത്രം!
സരോജിനി നായിഡു
ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1948 ഫെബ്രുവരി ഒന്നിന് അവർ ആകാശ വാണിയിലൂടെ പറഞ്ഞു: എന്റെ പിതാവ് വിശ്രമിക്കുന്നില്ല, നമ്മെ വിശ്രമിക്കാൻ അനുവദിക്കുന്നുമില്ല. അങ്ങ് ആരുടെ ജീവിതമാണോ ശക്തമാക്കിയത്, അങ്ങയുടെ മരണംകൊണ്ട് തന്നെ അത് കൂടുതൽ ശക്തമായിരിക്കുന്നു.
അമ്മക്ക് അൽഹസനെ അറിയുവോ?
അന്ന് യൂറോപ്പ് ശാസ്ത്രരംഗത്ത് വളരെ അധ:പതിച്ച അവസ്ഥയിലായിരുന്നു. എല്ലാ അറിവും ബൈബിളിലുണ്ട് എന്നു വിശ്വസിച്ച് ആളുകൾ കഴിഞ്ഞകാലം.
കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്
875 ജനുവരി 15 ന് ബ്രിട്ടീഷുകാരാണ് കാലാവസ്ഥ നിരീക്ഷണങ്ങൾക്കായി IMD സ്ഥാപിച്ചത്
ലോറൻസും ഒട്ടകവും കുറെ മനുഷ്യരും
INTERNATIONAL YEAR OF CAMELIDS 2024
മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ
ആറ്റംബോംബും റോക്കറ്റും മൊബൈൽ ഫോണും പോലെയുള്ള വലിയ വലിയ ഉപകരണങ്ങൾ മാത്രമല്ല, ഡയപ്പറും സേഫ്റ്റിപിന്നും ചവിട്ടുമ്പോൾ തുറക്കുന്ന ചവറ്റുകൊട്ടയും എല്ലാം ഓരോരോ കണ്ടെത്തലുകളാണ്