Versuchen GOLD - Frei
സലൂണിൽ സ്റ്റാറാണ് ഡോക്ടർ
ENTE SAMRAMBHAM
|July - August 2023
ഏത് ജോലിയും ആത്മാഭിനമാണന്നു ലോകത്തെ പഠിപ്പിച്ച സംരംഭകൻ. വൈറ്റ് കോളർ ജോലി മാത്രമല്ല, ജീവിതത്തിനു സംതൃപ്തി നൽകുന്നതെന്ന് ഈ സംരംഭകൻ നമ്മെ കാണിച്ചു നൽകുന്നു.
-
ഏത് ജോലിയും ആത്മാഭിനമാണന്നു ലോകത്തെ പഠിപ്പിച്ച സംരംഭകൻ. വൈറ്റ് കോളർ ജോലി മാത്രമല്ല, ജീവിതത്തിനു സംതൃപ്തി നൽകുന്നതെന്ന് ഈ സംരംഭകൻ നമ്മെ കാണിച്ചു നൽകുന്നു. മറ്റാരുമല്ല, അഷ്ടമുടി ബ്യൂട്ടി സലൂൺ എന്ന ലോക ബ്രാന്റിന്റെ ഉടമ ഡോ. പ്രീതേഷ്, വൈറ്റ് കോളർ ജോലി ഉപേഷിച്ചു കഠിനാധ്വാനത്തിലൂടെ പ്രീതേഷ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തു. ഒപ്പം മലയാളികളുടെ സ്വന്തം സലൂൺ ബ്രാന്റ് അഷ്ടമുടി ബ്യൂട്ടി സലൂൺ' വളർത്തിയെടുത്തു. ഒരു ഡോക്ടർ ലോകം അറിയുന്ന സലൂൺ ബ്രാന്റിന്റെ ഉടമയായ കഥ കേൾക്കാം.
2010ൽ ആണ് ഡോ. പ്രീതേഷ് മെഡിക്കൽ ഫീൽഡിൽ നിന്ന് സലൂൺ ബിസിനസിലേക്കെത്തുന്നത്. റഷ്യയിൽ നിന്ന് ഡെന്റിസ്റ്റ് പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ ഡോ. പ്രീതേഷ് മറ്റുള്ളവരെ പോലെ ദന്തൽ ആന്റ് കോസ്മറ്റിക് ക്ലിനിക്കിന് തുടക്കമിട്ടു. എന്നാൽ, സംരംഭകനെന്ന ആഗ്രഹം മനസിൽ നിന്ന് വിട്ടൊഴിഞ്ഞിരുന്നില്ല. ക്ലിനിക്കിൽ ഓർത്തോഡോണ്ടിസ്റ്റ് ആയിരുന്നു പ്രവർത്തന മേഖല, മനോഹരമായ ചിരി മാത്രമല്ല, പൂർണമായ സൗന്ദര്യത്തിന് മുടിയ്ക്കും ശരീരത്തിനും പരിചരണം വേണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രീതേഷ്. പല്ലുകൾ മാത്രം മനോഹരമാക്കിയാൽ ഒരാൾക്ക് പൂർണ സൗന്ദര്യമുണ്ടാകില്ല. അതിനു മുടിയും മുഖവും എന്തിന് നഖം പോലും മനോഹരമാക്കേണ്ടതുണ്ട്. ദന്തൽ ക്ലിനിക്കിലെത്തുന്ന പലരുടെയും മുടിയിഴകൾ ഒന്ന് ശ്രദ്ധിച്ചാൽ മനോഹരമാക്കാമെന്നു പലപ്പോഴും പ്രീതേഷിനു തോന്നിയിട്ടുണ്ട്.
Diese Geschichte stammt aus der July - August 2023-Ausgabe von ENTE SAMRAMBHAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON ENTE SAMRAMBHAM
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Translate
Change font size

