Versuchen GOLD - Frei

ഓളപ്പരപ്പിലൂടെ...

Fast Track

|

October 01, 2025

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

- റോഷ്നി കെ.

ഓളപ്പരപ്പിലൂടെ...

അഷ്ടമുടി കായലിലെ.....അന്നനട തോണിയിലെ...

വയലാറിന്റെ വരികൾ ഈണമിട്ട അഷ്ടമുടി കായലോളത്തിലൂടെ ജലയാ ത്രയായാലോ.. കൊല്ലം പട്ടണത്തിന്റെ ഇരുകരയിലുമുള്ള കാഴ്ചകൾ കണ്ട് കായലിലൂടെയൊരു ബോട്ട് യാത്ര. എല്ലാ തിരക്കുകളും മാറ്റി ഉല്ലസിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഈ യാത്രയിൽ ഒത്തു കൂടാം. കളിയും ചിരിയും ഡാൻസും പാട്ടും സെൽഫിയുമെല്ലാം ചേർത്ത് മനോഹര നിമിഷങ്ങൾ അവിസ്മരണീയമാക്കാം.

കൊല്ലത്തിന്റെ ഹൃദയമാണ് അഷ്ടമുടിക്കായൽ. സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ തടാകം.

ശിവഭഗവാന്റെ ക്രോധത്തിൽനിന്ന്എട്ടു മുടികളുള്ള അഷ്ടമുടിക്കായലുണ്ടായി എന്നാണു വിശ്വാസം. കായലും അതിനുള്ളിലെ കരകളും ചേർന്നാണ് സഞ്ചാരികളെ വരവേൽക്കുന്നത്.

പുരാതനകാലത്ത് തുറമുഖപട്ടണങ്ങളിൽ പ്രമുഖസ്ഥാനമായിരുന്നു കൊല്ലത്തിന്. കരയും കടലും കായലുമായി ഇഴകിച്ചേർന്നൊരു പട്ടണമാണ് കൊല്ലം. ജൂതർക്കും അറബികൾക്കും കൊല്ലം പട്ട ണവുമായി വ്യാപാരബന്ധമുണ്ടായിരുന്നു.

സാംസ്കാരികമായി ഉയർന്നു നിർക്കുന്ന പ്രദേശം. ബോട്ട് ജെട്ടിയും കെഎസ്ആർടിസിയും റെയിൽവേയും എല്ലാം വിളിപ്പാടകലെ. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. കെഎസ്ആർടിസിയോടു ചേർന്നാണ് ജെട്ടി. റെയിൽവേ സ്റ്റേഷനിൽനിന്നു 2 കിമീ മാത്രം. കാർ പാർക്കിങ്ങിനും സൗകര്യമുണ്ട്.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Fast Track

Fast Track

സിംപിൾവൺ ജെൻ 2

265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.

time to read

2 mins

February 01, 2026

Fast Track

Fast Track

ടാറ്റ പഞ്ച് 2026

120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്

time to read

3 mins

February 01, 2026

Fast Track

Fast Track

ഹാർലി ഡേവിഡ്സൺ എക്സ് 440 ടി

ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ

time to read

2 mins

January 01,2026

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Listen

Translate

Share

-
+

Change font size