Versuchen GOLD - Frei
ലഹരിക്കെതിരെ ഒരു സൈക്കിൾ യാത്ര
Fast Track
|June 01,2025
കേരളത്തിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ യാത്ര നടത്തി യുപി സ്കൂൾ അധ്യാപകനായ പ്രണവ് രാജ്
"യാത്രകളെപ്പോഴും ഓരോ പാഠ ങ്ങളാണ്. അത് ഒരു അധ്യാപകൻ നടത്തുമ്പോൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കാൻ പറ്റുന്ന പുതിയ പാഠങ്ങളാകും.
സ്കൂളടച്ച് വേനലവധി ആയിട്ടും താണിക്കുടം യുപി സ്കൂളിലെ അധ്യാപകനു വിശ്രമമില്ല. കാരണം വേറൊന്നുമല്ല, മാഷ് യാത്രയിലായിരുന്നു. മാഷെന്നു പറയുമ്പോൾ അധികം വയസ്സൊന്നുമില്ല, വെറും 24. കുട്ടികൾ കഴിഞ്ഞാൽ സന്തതസഹചാരിയായി കൂടെയുള്ളതു യാത്രയാണ്. കുട്ടികൾക്ക് അറിവു പകർന്നു കൊടുക്കുന്നതിനപ്പുറം അധ്യാപകന് എന്താണു റോളെന്ന് ചോദിക്കുന്നിടത്താണ് പ്രണവ് രാജ് എന്ന ഈ അധ്യാപകൻ വേറിട്ടുനിൽക്കുന്നത്. പ്രണവിന്റെ യാത്രകൾ എന്നാൽ ആ യാത്രകൾക്ക് എന്തെങ്കിലും പ്രത്യേകതയും ഉണ്ടാകും. പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതിലുപരി വ്യത്യസ്തമായ സന്ദേശം കുട്ടികളിൽ, യുവാക്കളിൽ, ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഓരോ യാത്രയിലും ലക്ഷ്യം വയ്ക്കുന്നത്. ഇത്തവണയും അത്തരമൊരു യാത്രയാണ് അതും സൈക്കിൾ യാത്ര നടത്തിയിരിക്കുകയാണു പ്രണവ്. സൈക്കിളിൽ താണ്ടിയതാകട്ടെ 2900 കിലോമീറ്റർ. അന്ന് കശ്മീരാണെങ്കിൽ ഇന്നത് എത്തിനിൽക്കുന്നത് നേപ്പാളിൽ. ഇത്തവണ യാത്ര ലഹരിക്കെതിരെയാണ്. 'Teach, Ride, Inspire & Say No To Drugs' എന്ന സന്ദേശവുമായാണ് കേരളത്തിൽ നിന്നും നേപ്പാളിലേക്ക് സൈക്കിൾ യാത്ര നടത്തിയത്.
ഈ യാത്ര ലഹരിക്കെതിരേ...
എവിടെ നോക്കിയാലും ലഹരിയെപ്പറ്റിയുള്ള വാർത്തകളാണ്. സ്കൂൾ കുട്ടികളുടെ ഇടയിലും യുവാക്കൾക്കിടയിലും മയക്കു മരുന്നിന്റെ ഉപയോഗം കൂടുകയാണ്. അപ്പോൾ വളർന്നു വരുന്ന കുട്ടികൾക്കായി, നാടിനായി ലഹരിക്കെതിരെ പോരാടാനുറച്ചാണ് ഇങ്ങനൊരു വിഷയം തിരഞ്ഞടുത്തത്. സിനിമ ആയിക്കോട്ടെ റിയൽ ലൈഫിലെ സംഭവങ്ങളായിക്കോട്ടെ അതെല്ലാം കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ ഒക്കെ നടക്കാറുണ്ട്. പക്ഷേ, അതിൽനിന്നു മാറി ലഹരിക്കെതിരെ കുട്ടികളെ ബോധവാൻമാരാക്കാൻ കൂടിയാണ് ഇങ്ങനൊരു യാത്ര.
എന്തുകൊണ്ട് നേപ്പാൾ?
ആദ്യമായിട്ടല്ല ഞാൻ ഇത്തരമൊരു യാത്ര ചെയ്യുന്നത്. ഇതിനു മുൻപും മറ്റു സംസ്ഥാനങ്ങളിൽ പോയിട്ടുണ്ട്. അതും സൈക്കിൾ യാത്രയായിരുന്നു.
Diese Geschichte stammt aus der June 01,2025-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size
