Versuchen GOLD - Frei
കുട്ടി ഡ്രൈവർമാരേ....പിടി വീണാൽ പെട്ടു മോനേ...
Fast Track
|May 01, 2025
പിടിച്ചാൽ ലൈസൻസ് കിട്ടണമെങ്കിൽ 25 വയസുവരെ കാത്തിരിക്കേണ്ടിവരും
വീട്ടുകാരുടെ ആശീർവാദത്തോടെയാണെങ്കിലും അല്ലെങ്കിലും വണ്ടിയെടുത്തു കറങ്ങിനടക്കുന്ന കൂട്ടുകാർ കരുതിയിരുന്നോളൂ. പിടിക്കപ്പെട്ടാൽ ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള യോഗം കാണുന്നുണ്ട്
അച്ഛനും പ്രതി!
പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച് അപകടത്തിൽ മരിച്ച സംഭവത്തിൽ അച്ഛനെയും പ്രതിയാക്കി. മകനു സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്റെ പേരിലാണ് കേരള മോട്ടർ വാഹന നിയമപ്രകാരം വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമ കൂടിയായ പിതാവ് പ്രതി ചേർക്കപ്പെട്ടത്. രാത്രി കൂട്ടുകാരനുമായി സിനിമയ്ക്കു പോയതായിരുന്നു പതിനാറുകാരൻ. എതിരെ വന്ന കാർ സ്കൂട്ടറിൽ വന്നിടിക്കുകയും സ്കൂട്ടർ ഓടിച്ച പതിനാറുകാരൻ മരിക്കുകയും ചെയ്തു. രണ്ടുമാസം മുൻപ് ചങ്ങനാശേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള വാർത്തയാണിത്. ഇവിടെ ആരാണ് കുറ്റക്കാരൻ? പ്രായപൂർത്തിയാകാത്ത മകനോ അതോ സ്കൂട്ടർ കൊടുത്ത അച്ഛനോ അതോ കാറോടിച്ചയാളോ?
"പിള്ളേരല്ലേ... അവർ വാഹനം ഓടിക്കണമെന്നാവശ്യപ്പെട്ടാൽ അതങ്ങു സാധിച്ചു കൊടുത്തേക്കണം. എന്നായാലും അവർ ഡ്രൈവിങ് പഠിച്ചിരിക്കേണ്ടവരല്ലേ ഇത്തരം ചിന്തകളുള്ള രക്ഷിതാക്കളുണ്ട് നമുക്കു ചുറ്റും. അവനു വണ്ടിയോടിക്കാനറിയാം എന്ന് അഭിമാനത്തോടെ പറയുന്നവർ. എന്നാൽ സ്വന്തം കുട്ടികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിലൊന്നാണിത്.
Diese Geschichte stammt aus der May 01, 2025-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

