Versuchen GOLD - Frei
സോപ്പുപെട്ടിയിൽ ഇന്ത്യ ചുറ്റി വന്നവർ
Fast Track
|February 01,2024
2002 മോഡൽ മാരുതി സെൻ കാറിൽ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ ചുറ്റിക്കറങ്ങിവന്ന മൂന്നു ചെറുപ്പക്കാരുടെ അതിശയിപ്പിക്കുന്ന യാത്ര
അതൊരു വാശിയായിരുന്നു. "എവിടേക്കാടാ ഈ സോപ്പുപെട്ടീം കൊണ്ട്...? നാണമില്ലേ' എന്നു ചോദിച്ചു കളിയാക്കിയവരോടുള്ള വാശി. ആ സോപ്പു പെട്ടി ആലത്തൂരിലെ ഇടവഴികളിൽ നിന്ന് ചെറുതും വലുതുമായ റോഡുകളും കുന്നുകളും കുഴികളും നാഷനൽ ഹൈവേകളും താണ്ടി ഒന്നും നോക്കാതെ ഇന്ത്യ മുഴുവൻ ഓടി തിരികെയെത്തി. ഓടിയത് 16,000 കിലോമീറ്റർ അന്തം വിട്ടുപോയത് നാട്ടുകാർ മാത്രമല്ല, 2002 മോഡൽ KL 09 K 8390 കൂൾ സിൽവർ സെൻ സോപ്പുപെട്ടിയുമായിപ്പോയ റാഫിയും അർഷാകും സിനാനുമാണ്; ഈ പഹയൻ എങ്ങനെ ഇത്രേം ഓടി ഫിനിഷ് ചെയ്തു എന്നാലോചിച്ച്. സെൻ പോയ വഴിയേ നമുക്കും ഒന്നു പാഞ്ഞുപോയി നോക്കിവരാം.
ചായക്കടയിലെ കാർചർച്ച
ഒന്നാം ക്ലാസ്മതൽ ഒപ്പം പഠിച്ചും കളിച്ചും വളർന്നവരാണ് പാലക്കാട് ആലത്തൂരുകാരായ റാഫിയും അർഷാകും സിനാനും. കേരളത്തിനകത്തു ചെറിയ ചെറിയ യാത്രകൾ പോകുന്നതു പതിവാക്കിയിരുന്നു ഇവർ. വലുതാകുന്തോറും യാത്രകളുടെ സ്വഭാവം മാറി, ദൂരവും സുഹൃത്തുക്കളുടെ എണ്ണവും ബന്ധങ്ങൾക്കു ശക്തിയും കൂടി. മൂന്നു പേർ എട്ടായി. കൊടൈക്കനാൽ പോലുള്ള "ദൂരസ്ഥലങ്ങളിലേക്കായി യാത്രകൾ. പഠിക്കുന്ന കാലത്ത് പാർട് ടൈം വർക്കു കൾക്കു പോയി കിട്ടുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്നാണ് യാത്രാച്ചെലവുകൾ കണ്ടെത്തിയിരുന്നത്..
ബൈക്കിനെക്കാളും കാറിനോടായി ക്രയ്സ്. വൈകുന്നേരം വീടിനടുരുന്നുത്തുള്ള ചായക്കടയിൽ കൂടുമ്പോഴൊക്കെ കാറുകളെക്കുറിച്ചാകും ചർച്ച. ഒടുവിൽ തീരുമാനിച്ചു. എങ്ങനെയും ഒരു കാർ സ്വന്തമാക്കണം. മാരുതി 800 വാങ്ങാനായിരുന്നു ആദ്യ പ്ലാൻ. അതു പിന്നെ സെൻ ആയി. ഒരിക്കൽ ഈ ചായക്കടയിലേക്കു പോകുന്നവഴിയിലെ ചെറിയൊരു കാർ സെയിൽ ഷോപ്പിൽ മൂന്നു കാറുകൾ കണ്ടു. അതിലെ കൂൾ സിൽവർ സെന്നിൽ കണ്ണുടക്കി. അപ്പോൾത്തന്നെ പോയി സംസാരിച്ചു വച്ചു. അൻപതിനായിരം രൂപ വില പറഞ്ഞു. പഠിക്കുന്ന സമയമാണ്, കയ്യിലാണെങ്കിൽ അഞ്ചു പൈസയില്ല. വീട്ടിൽ ചോദിക്കാനും പറ്റില്ല. കേറ്ററിങ്ങിനു പോയി, കടകളിൽ സെയിൽസ്മാനായി നിന്നു, ഡെലിവറിക്കു സൊമാറ്റോ പോയി, അങ്ങനെ ചെറിയ ചെറിയ ജോലികൾവരെ ചെയ്ത് പൈസ സ്വരുക്കൂട്ടി. അതു തികയാതെ വന്നപ്പോൾ കൂട്ടുകാരന്റെ ഇത്തയുടെ സ്വർണംവച്ച് ലോണെടുത്തു. എല്ലാം ചേർത്തുവച്ച് 2020ൽ സെൻ സ്വന്തമാക്കി.
പ്ലാനിങ്, പ്ലാനിങ് വീണ്ടും പ്ലാനിങ്
Diese Geschichte stammt aus der February 01,2024-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

