Versuchen GOLD - Frei
ELECTRIFYING COMET
Fast Track
|June 01,2023
ഇന്ത്യയിലെ ഇലക്ട്രിക് കാറുകൾക്കു മാത്രമല്ല, നിലവിലുള്ള എല്ലാ കാറുകൾക്കും ഭീഷണിയാണ് എംജിയുടെ ഈ ചെറുകാർ.
വിലപിടിപ്പുള്ള കളിപ്പാട്ടം പോലെയൊരു കൊച്ചു കാർ. വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ഒറ്റ ചാർജിങ്ങിൽ 230 കിമീ ഓടും. വിലക്കുറവോ വലുപ്പക്കുറവോ അല്ല കോമറ്റിന്റെ വലുപ്പം, ആവശ്യമുള്ളത് ആവശ്യത്തിനുമാത്രം നൽകുന്നു എന്നതാണ്.
സകലതും തികഞ്ഞ ആദ്യ ഇലക്ട്രിക് കാർ എന്നതാണ് എംജി കോമറ്റ് ഇവിയുടെ പ്രസക്തി. സ്റ്റൈലിങ്ങിൽ അപാരത, കാഴ്ചയിൽ ലളിതസുന്ദരം. പുതുതലമുറയെ മാത്രം മുന്നിൽക്കണ്ടുള്ള രൂപകൽപനയാണിത്. ഫിനിഷിങ്ങിൽ ഏതു റോൾസ് റോയ്സിനോടും കിടപിടിക്കും. ഉപയോഗക്ഷമതയിൽ സ്കൂട്ടറുകളെയും വെല്ലുന്ന ചടുലത. നഗരവീഥികളിൽ തിരക്കുകൾ വകഞ്ഞുമാറ്റി പരൽമീനിനെപ്പോലെ തെന്നിക്കളിക്കും. പാർക്ക് ചെയ്യാനോ? ഓട്ടോറിക്ഷയ്ക്കു വേണ്ടത്ര സ്ഥലം പോലും വേണ്ട. വില 8 ലക്ഷത്തിൽ താഴെ നിൽക്കുന്നത് കോമറ്റിനു വെറുമൊരു അധിക യോഗ്യത മാത്രം.
രൂപകൽപന
Diese Geschichte stammt aus der June 01,2023-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Translate
Change font size
