Facebook Pixel Erhalten Sie digitalen Zugriff auf die Ausgabe PACHAMALAYALAM - February 2023 | Magzter.com

Versuchen GOLD - Frei

PACHAMALAYALAM - February 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

In dieser Ausgabe

പച്ചമലയാളം ഫെബ്രുവരി ലക്കം പുറത്തിറങ്ങി....
'ദാസ്യം സമസ്തജന ഹാസ്യം' - എഡിറ്റോറിയൽ
എഴുത്തുകാരൻ കെ.വി. മോഹൻകുമാറിന്റെ അഭിമുഖം.
മനോജിന്റെ 'കാലാവധി' യും ആഷാമേനോന്റെ 'ആദിസ്കന്ദ'വും തമ്മിലെന്ത്...?
പ്രദീപ് പേരശ്ശന്നൂർ, കെ.ആർ. രാജേഷ് എന്നിവരുടെ കഥകൾ.....
അടുതല ജയപ്രകാശ്, അജിതൻ, ശിവപ്രസാദ് പാലോട്, അജ്ഞലി പിണറായി എന്നിവരുടെ കവിതകൾ...
മറ്റ് സ്ഥിരം പംക്തികളും.....

Aktuelle Probleme

Ähnliche Titel

Beliebte Kategorien