Facebook Pixel Erhalten Sie digitalen Zugriff auf die Ausgabe PACHAMALAYALAM - October 2025 | Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$NaN
 
$NaN/Jahr

Beeilen Sie sich, das Angebot ist zeitlich begrenzt!

0

Std

0

Minuten

0

Sekunden

.

PACHAMALAYALAM - October 2025

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

In dieser Ausgabe

പച്ച മലയാളം ഒക്ടോബർ ലക്കത്തിൽ
വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ Mother Mary Comes to me എന്ന ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചുള്ള കവർ സ്റ്റോറി - ' ഓർമ്മയുടെ വേരുകൾ''
മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പി.വി.ഷാജികുമാറുമായി അജീഷ് ജി.ദത്തൻ നടത്തുന്ന അഭിമുഖ സംഭാഷണം
കെ.ജയകുമാർ, രജനി മാധവിക്കുട്ടി, ശ്രീന എസ്, അനൂപ് ഷാ കല്ലയ്യം എന്നിവരുടെ കവിതകൾ മോഹൻ ദാസ് മൊകേരി എഴുതിയ കഥ - ഛായാ മുഖി ലിയോ ടോൾസ്റ്റോയിയുടെ God sees the truth but waits എന്ന വിഖ്യാത കഥയുടെ പരിഭാഷ - 'ദൈവം സത്യം കാണുന്നു.'
ഗസ്റ്റോൺ ബാക്വേരോയുടെ കവിതകൾ. മാങ്ങാട് രത്നാകരൻ എഴുതുന്ന ഭാഷാ കൗതുക പംക്തി - വാക്കും വാക്കും. പ്രശസ്ത സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ എഴുതുന്ന സാഹിത്യാവലോകന പംക്തി - അനുധാവനം. വിനോദ് ഇളകൊള്ളൂർ എഴുതുന്ന ആക്ഷേപ ഹാസ്യ പംക്തി - എഴുതാപ്പുറങ്ങൾ. വായനക്കാരുടെ തുറന്നെഴുത്തുകളുടെ പംക്തി - വായനക്കാരുടെ പക്ഷം. മറ്റ് സ്ഥിരം പംക്തികളും.

Aktuelle Probleme

Ähnliche Titel

Beliebte Kategorien