Facebook Pixel Erhalten Sie digitalen Zugriff auf die Ausgabe Chandrika Weekly - 2024 January 4 | Magzter.com

Versuchen GOLD - Frei

Chandrika Weekly - 2024 January 4

filled-star

Click here to filter issues by date range


Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

In dieser Ausgabe

ഫലസ്തീനിലെ പ്രസിദ്ധ കവിയും കഥാകൃത്തും പത്രപ്രവര്‍ത്തകനും അധ്യാപകനുമാണ് മുസാബ് അബുതോഹാ. Things You May find Hidden in my Ear എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതി Derek Walcott Potery Prize, American Book Award എന്നിവ കരസ്ഥമാക്കി. 2023 നവംബര്‍ 19-ന് റാഫ അതിര്‍ത്തി കടക്കുന്നതി നിടെ അദ്ദേഹത്തെ പട്ടാളം തടവിലിട്ട് ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാക്കി. രണ്ടു ദിവസം കഴിഞ്ഞ് അബു തോഹായെ മോചിപ്പിച്ചു. മനസ്സ് വിറങ്ങലിച്ചുപോകുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്റേത്. നാം അനുഭവിക്കാത്തതെല്ലാം കെട്ടുകഥകളാകുന്ന കാലത്ത് തീര്‍ച്ചയായും ഈ കവിയുടെ നൊന്തുനീറിയ എഴുത്തിന് പ്രാധാന്യമുണ്ട്. അവയെ മൊഴിമാറ്റുകയാണ് കവിയും ചരിത്രാധ്യാപകനുമായ ലേഖകന്‍.

Aktuelle Probleme

Sonderausgaben

  • Onappathippu 2023

    Onappathippu 2023

Ähnliche Titel

Beliebte Kategorien