Chandrika Weekly - 2024 January 4
Chandrika Weekly - 2024 January 4
انطلق بلا حدود مع Magzter GOLD
اقرأ Chandrika Weekly بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99
$8/ شهر
اشترك فقط في Chandrika Weekly
في هذه القضية
ഫലസ്തീനിലെ പ്രസിദ്ധ കവിയും കഥാകൃത്തും പത്രപ്രവര്‍ത്തകനും അധ്യാപകനുമാണ് മുസാബ് അബുതോഹാ. Things You May find Hidden in my Ear എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതി Derek Walcott Potery Prize, American Book Award എന്നിവ കരസ്ഥമാക്കി. 2023 നവംബര്‍ 19-ന് റാഫ അതിര്‍ത്തി കടക്കുന്നതി
നിടെ അദ്ദേഹത്തെ പട്ടാളം തടവിലിട്ട് ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാക്കി. രണ്ടു ദിവസം കഴിഞ്ഞ് അബു തോഹായെ മോചിപ്പിച്ചു. മനസ്സ് വിറങ്ങലിച്ചുപോകുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്റേത്. നാം അനുഭവിക്കാത്തതെല്ലാം കെട്ടുകഥകളാകുന്ന കാലത്ത് തീര്‍ച്ചയായും ഈ കവിയുടെ നൊന്തുനീറിയ എഴുത്തിന് പ്രാധാന്യമുണ്ട്. അവയെ മൊഴിമാറ്റുകയാണ് കവിയും ചരിത്രാധ്യാപകനുമായ ലേഖകന്‍.
Chandrika Weekly Magazine Description:
الناشر: Muslim Printing and Publishing Co. Ltd.
فئة: Art
لغة: Malayalam
تكرار: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- إلغاء في أي وقت [ لا التزامات ]
- رقمي فقط