MALAYALAM MAIL - December 2022Add to Favorites

MALAYALAM MAIL - December 2022Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie MALAYALAM MAIL zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99

$8/monat

(OR)

Nur abonnieren MALAYALAM MAIL

Diese Ausgabe kaufen $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Geschenk MALAYALAM MAIL

In dieser Angelegenheit

വായനയുടെ ഇരുപതാമത്തെ വസന്തമാണ് നിങ്ങളുടെ മുമ്പിൽ. നോക്കൂ നമ്മൾ ഇപ്പോൾ കാണുന്നത് ഒരു ഭൂതകാലത്തെയുമല്ല. നമ്മുടെ തന്നെ വർത്തമാനകാലത്തേക്കാണ് എല്ലാ തിരിഞ്ഞുനോട്ടങ്ങളും. കഴിഞ്ഞ 20 ലക്കങ്ങളും സമകാലീനതയിൽ ശ്വസിച്ചുകൊണ്ടാണ് നില്ക്കുന്നത്. അതുകൊണ്ട് ഈ യാത്രയെ തുടർച്ചയിൽ കാണാൻ അഭ്യർത്ഥിക്കുന്നു. എത്രയോ വിഷയങ്ങൾ- കഥകൾ, വരകൾ, ആത്മ ചരിതങ്ങൾ, ഓർമ്മ ഒരു വിഷയവും മലയാളം മെയിൽ അന്യമായി കാണുന്നില്ല. ഒരു ഡിജിറ്റൽ മാസികയുടെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് മുൻവിധിയില്ലാത്ത ഏറ്റവും വിസ്തൃതമായ സമീപനമാണ് എടുത്തിട്ടുള്ളത്. വായനയുടെ സാമൂഹ്യ പ്രതിബദ്ധതയെയും ജനാധിപത്യത്തെയും വകവെച്ചുകൊണ്ടുള്ള ഒരു വിനിമയത്തിനാണ് നമ്മൾ ശ്രമിച്ചത്. ഇനിയുമതു തുടരാം നിങ്ങളുടെ സഹകരണം തരുമെങ്കിൽ.

ഇതിനകം കഥ 2022- ന്റെ ആദ്യഭാഗം
പുസ്തകരൂപത്തിൽ വെളിച്ചം കണ്ടു. രണ്ടാം ഭാഗം ഡിസംബർ അവസാന ദിനങ്ങളിൽ പ്രതീക്ഷിക്കാം. ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്ന വായനക്കാരുടെ പിന്തുണയും എഴുത്തുകാരുടെ സഹകരണവും സന്തോഷവും അഭിമാനവും നൽകുന്നതാണ്.

ഈ ലക്കം ഫോക്കസ്- അഞ്ച് കഥകളാണ്.
അത് അഞ്ച് പുതിയ വായനാനുഭവം ആകുമെന്ന് പ്രത്യാശിക്കുന്നു.

എല്ലാവർക്കും പുതിയ വർഷത്തിന്റെ ആശംസകൾ.
-എഡിറ്റർ

MALAYALAM MAIL Magazine Description:

VerlagMALAYALAM MAIL

KategorieCulture

SpracheMalayalam

HäufigkeitMonthly

എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
MAGZTER IN DER PRESSE:Alle anzeigen