MALAYALAM MAIL - September 2022Add to Favorites

MALAYALAM MAIL - September 2022Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie MALAYALAM MAIL zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99

$8/monat

(OR)

Nur abonnieren MALAYALAM MAIL

Diese Ausgabe kaufen $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Geschenk MALAYALAM MAIL

In dieser Angelegenheit

മലയാളം മെയിൽ 2022 സെപ്റ്റംബർ

മലയാളം മെയിലിന്റെ പതിനേഴാം ലക്കവും രണ്ടാമത്തെ ഓണവുമാണിത്. ആദ്യ ഓണത്തെ നാം വരവേറ്റത് ആധുനിക മലയാള ചെറുകഥയു ടെ ആറാം തലമുറ എഴുത്തുകളുടെ വ്യത്യസ്ഥമായ ഒരു കഥാപതിപ്പുമായിട്ടായിരുന്നുവല്ലോ.

ഇക്കുറി മെയിൽ അന്വേഷിക്കുന്നത് കേരളത്തിന്റെ നാടൻപാട്ട് സാഹിത്യത്തെക്കുറിച്ചാണ്. പ്രശസ്ത കവിയും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എം.ആർ. രേണുകുമാർ അധിമൊന്നും ആരും അന്വേഷിക്കാത്ത ആ മേഖലയെ വിശദമായി എഴുതുന്നു. എം.എൻ. തങ്കപ്പൻ, വെട്ടിയാർ എം. പ്രേംനാഥ്, കവിയൂർ മുരളി തുടങ്ങിയവർ ഈ രംഗത്തു നൽകിയ സംഭാവനകളെയും രേണുകുമാർ അടയാളപ്പെടുത്തുന്നുണ്ട്.

ഓണം എന്ന മലയാളിയുടെ ദേശീയ ഉത്സവത്തെ
സങ്കുചിതമായ കാഴ്ചപ്പാടോടെ സമീപിക്കുന്ന ചില തെറ്റായ പ്രത്യേക പ്രവണതകളെ തുറന്നുകാണിക്കുന്ന തിനും ഈ ലക്കം തയാറായിട്ടുണ്ട്. ആൽത്തറ, മാൻഹോൾ, കാണാപ്പാഠം തുടങ്ങിയ പംക്തികളിൽ അതേപ്പറ്റി വായിക്കുമല്ലോ. കൂടാതെ ഓണക്കാല വായനയ്ക്കായി മൂന്ന് ചെറുകഥകളും ഉൾപ്പെടുത്തിയി രിക്കുന്നു. പ്രശസ്ത ചിത്രകാരനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് അവാർഡ് ജേതാവുമായ എൻ.ജി. സുരേഷ് കുമാറിന്റെ സർഗ്ഗാത്മക ജീവിതത്തെ കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ ബിഹൈൻഡ് ദി ലൈൻസിലും വായിക്കാം.

എല്ലാ മലയാളികൾക്കും ഓണാശംസകൾ

MALAYALAM MAIL Magazine Description:

VerlagMALAYALAM MAIL

KategorieCulture

SpracheMalayalam

HäufigkeitMonthly

എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
MAGZTER IN DER PRESSE:Alle anzeigen