MALAYALAM MAIL - November 2022
MALAYALAM MAIL - November 2022
Keine Grenzen mehr mit Magzter GOLD
Lesen Sie MALAYALAM MAIL zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99
$8/monat
Nur abonnieren MALAYALAM MAIL
Diese Ausgabe kaufen $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
In dieser Angelegenheit
നവംബറിന്റെ ഈ ലക്കത്തിൽ കഥ രണ്ടായിരത്തി ഇരുപത്തിരണ്ടിന്റെ ആദ്യ ഭാത്തിനു വേണ്ടി ചരിത്രകാരനും എഴുത്തുകാരനുമായ വി.വി. സ്വാമി തയാറാക്കിയ അവതാരിക ചേർത്തിരിക്കുന്നു. പുസ്തകത്തെക്കുറിച്ചും ഏറ്റവും പുതിയ കാലത്തിന്റെ കഥയേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ ആ കുറിപ്പിൽ വായിക്കാം. ഒപ്പം എഴുത്തിന്റെ ജനാധിപത്യത്തെക്കുറിച്ച് ജോസ് പീറ്റർ എഴുതുന്ന ലേഖനവുമുണ്ട്. ചുരുക്കത്തിൽ ഈ രണ്ട് കുറിപ്പുകളും മെയിൽ പുറത്തിറക്കുന്ന കഥ 2022 ലേക്കുള്ള ചൂണ്ടു പലക തന്നെ.
രണ്ട് കഥകൾ, പതിവ് പംക്തികൾ തുടങ്ങി നവംബറിന്റെ ഈ ലക്കവും നിങ്ങളുടെ വായനയയെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
എഡിറ്റർ
MALAYALAM MAIL Magazine Description:
Verlag: MALAYALAM MAIL
Kategorie: Culture
Sprache: Malayalam
Häufigkeit: Monthly
എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital