Facebook Pixel കൈ നിറയെ പണം തരുമോ ചാറ്റ് ജിപിടി | SAMPADYAM - investment - Læs denne artikel på Magzter.com
Gå ubegrænset med Magzter GOLD

Gå ubegrænset med Magzter GOLD

Få ubegrænset adgang til 10.000+ magasiner, aviser og premium-historier for kun

$149.99
 
$74.99/År

Prøv GOLD - Gratis

കൈ നിറയെ പണം തരുമോ ചാറ്റ് ജിപിടി

SAMPADYAM

|

May 01,2023

നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിയുടെ കടന്നുവരവോടെ ലോകത്ത് എല്ലാ മേഖലകളിലും വൻ വിപ്ലവം അരങ്ങേറുകയാണ്.

- സുമ സണ്ണി

കൈ നിറയെ പണം തരുമോ ചാറ്റ് ജിപിടി

ചാറ്റ് ജിപിടി വഴി പണമുണ്ടാക്കാനാകുമോ ? ഇന്നു പലരുടെയും മനസ്സിലുള്ള ചോദ്യമാണിത്. ചെയ്യുന്ന തൊഴിലിലും ബിസിനസിലും നിങ്ങളുടെ നിക്ഷേപത്തിലും എന്നു വേണ്ട, ഏതിലും മികച്ച നേട്ടമുണ്ടാക്കാൻ എന്തു ചെയ്യണം എന്നു ചോദിച്ചാൽ ഒട്ടേറെ വഴികൾ ചാറ്റ് ജിപിടി പറഞ്ഞുതരും. അതിൽനിന്ന് അനുയോജ്യമായ ഒന്നോ അതിലധികമോ വഴികൾ തിരഞ്ഞെടുത്തു പ്രാവർത്തികമാക്കിയാൽ നിങ്ങൾക്കും പണം നേടാനാവും. ചില മേഖലകളിൽ ചാറ്റ് ജിപിടി എന്തു പ്രയോജനം ചെയ്യുമെന്നു കാണുക.

ഓഹരികൾ: ഏതു രാജ്യത്തെ ഏതു മേഖലയിലെ ഓഹരികളാണു ഭാവിയിൽ കൂടുതൽ വളരുക ഒരു പ്രത്യേക കമ്പനിയുടെ ഓഹരി വളർച്ചനിരക്ക് 2030ൽ എന്തായിരിക്കും? നമ്മുടെ സാമ്പത്തിക ശേഷിക്കനുസരിച്ചു നിക്ഷേപിക്കാൻ സാധിക്കുന്ന ഓഹരികൾ ഏതൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങൾ നിങ്ങൾക്കു ചോദിക്കാം. ചാറ്റ് ജിപിടി 2021 വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ ഉത്തരം പറഞ്ഞു തരും. ഇവ ഉപയോഗപ്പെടുത്തിയാൽ ഓഹരിയിൽ നിന്നു കൂടുതൽ നേട്ടമെടുക്കാനായേക്കാം. ഒരു ബ്രോക്കറോ ഏജൻസിയോ വ്യക്തികളോ ഓഹരി ശുപാർശ നൽകുമ്പോൾ കടന്നുകൂടുന്ന സ്ഥാപിത താൽപര്യങ്ങൾ ചാറ്റ് ജിപിടിക്ക് ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കൂടുതൽ സുതാര്യവും നേരായതുമായ ശുപാർശകൾ പ്രതീക്ഷിക്കാം ഇൻഷുറൻസ്: ഓരോ വെബ്സൈറ്റിലും ഇൻഷുറൻസ് ഉൽപന്നങ്ങളെക്കുറിച്ചു കുറെയേറെ വിവരങ്ങൾ ഉള്ളതിനാൽ അനുയോജ്യമായതു തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ, നമ്മുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന, കൃത്യമായ ഒരു കമാൻഡിലൂടെ അനുയോജ്യമായ പോളിസി കണ്ടെത്തി തരാൻ ചാറ്റ് ജിപിടിക്കു സാധിക്കും.

ക്രിപ്റ്റോ കറൻസികൾ: ക്രിപ്റ്റോ കറൻസികളുടെ തിരഞ്ഞെടുപ്പിനും ചാറ്റ് ജിപിടിയെ ആശ്രയിക്കാം. ഏതു ക്രിപ്റ്റോ കറൻസിയാണു ഭാവിയിൽ കൂടുതൽ നേട്ടം തരുക, ഭാവി പ്രവണതകൾ എന്തെല്ലാമായിരിക്കും തുടങ്ങിയവയ്ക്കു ചാറ്റ് ജിപിടിയിലൂടെ ഉത്തരം തേടാം. ആ വിവരങ്ങൾ ഉപയോഗിച്ചു നേട്ടമുണ്ടാക്കാം

 തൊഴിൽരംഗത്തും പിന്തുണ

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size