Facebook Pixel മനുഷ്വർക്കൊക്കെ വല്ലതും തിന്നേണ്ടേ? | KARSHAKASREE - gardening - Læs denne artikel på Magzter.com
Gå ubegrænset med Magzter GOLD

Gå ubegrænset med Magzter GOLD

Få ubegrænset adgang til 10.000+ magasiner, aviser og premium-historier for kun

$149.99
 
$74.99/År

Prøv GOLD - Gratis

മനുഷ്വർക്കൊക്കെ വല്ലതും തിന്നേണ്ടേ?

KARSHAKASREE

|

December 01,2023

കൃഷിവിചാരം

- കെ.ആർ. പ്രമോദ്

മനുഷ്വർക്കൊക്കെ വല്ലതും തിന്നേണ്ടേ?

നെൽ കൃഷിക്ക് നേരും നെറിയും വേണമെന്നാന്കുട്ടനാടിന്റെ ആത്മദർശനം. കുറെ പണം മുടക്കി സ്ഥലം വാങ്ങി വളം വാരിയിട്ടാൽ കൃഷിയാവില്ല. നൂലുപോലുള്ള വരമ്പ് മുറിയാതിരിക്കണമെങ്കിൽ പ്രകൃതിയും ദൈവങ്ങളും കനിയണം. അതിന് നമ്മുടെ മനസ്സും വിചാരങ്ങളും നന്നായിരി ക്കണം. തകഴിയുടെ കൃതികളുടെ വഴിയും വെളിച്ചവും ഈ ദർശനമായിരുന്നു.

മനുഷ്യനും ഭൂമിയും തമ്മിലുളള ബന്ധമാണ് 'കയറി'ലെ മുഖ്യപ്രമേയം. ആഹാരം ഉൽപാദിപ്പിക്കാനായി മനുഷ്യൻ ഭൂമി കൃഷി ചെയ്യുന്നു. ഇക്കാണുന്ന മനുഷ്യർക്കൊക്കെ വല്ലതും തിന്നേണ്ടേ? എന്നാണ് കയറിലെ ഒരു കഥാപാത്രം ചോദിക്കുന്നത്. മനുഷ്യന് അന്നം തരുന്ന ഭൂമിയോടും കർഷകനോടും സർവ ചരാചരങ്ങളോടും നമ്മൾ ആദരവു കാട്ടണമെന്നാണ് കഥകളിലൂടെ തകഴി പറയുന്നത്. നെല്ലിനെ പ്രാണനെപ്പോലെ കരുതുന്ന കാരണ വരാണ് വികെഎന്നിന്റെ പിതാമഹൻ' എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ സർ ചാത്തു. മൂപ്പർ ആർക്കും കൂലി നെല്ലായിട്ടേ കൊടുക്കുകയുള്ളൂ. പണത്തിനു പകരം നെല്ല് എന്നാണു പ്രമാണം. പണത്തിനു മീതെയാണ് നെല്ല് എന്നും അതിനർഥമുണ്ട്.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size