നെൽ കൃഷിക്ക് നേരും നെറിയും വേണമെന്നാന്കുട്ടനാടിന്റെ ആത്മദർശനം. കുറെ പണം മുടക്കി സ്ഥലം വാങ്ങി വളം വാരിയിട്ടാൽ കൃഷിയാവില്ല. നൂലുപോലുള്ള വരമ്പ് മുറിയാതിരിക്കണമെങ്കിൽ പ്രകൃതിയും ദൈവങ്ങളും കനിയണം. അതിന് നമ്മുടെ മനസ്സും വിചാരങ്ങളും നന്നായിരി ക്കണം. തകഴിയുടെ കൃതികളുടെ വഴിയും വെളിച്ചവും ഈ ദർശനമായിരുന്നു.
മനുഷ്യനും ഭൂമിയും തമ്മിലുളള ബന്ധമാണ് 'കയറി'ലെ മുഖ്യപ്രമേയം. ആഹാരം ഉൽപാദിപ്പിക്കാനായി മനുഷ്യൻ ഭൂമി കൃഷി ചെയ്യുന്നു. ഇക്കാണുന്ന മനുഷ്യർക്കൊക്കെ വല്ലതും തിന്നേണ്ടേ? എന്നാണ് കയറിലെ ഒരു കഥാപാത്രം ചോദിക്കുന്നത്. മനുഷ്യന് അന്നം തരുന്ന ഭൂമിയോടും കർഷകനോടും സർവ ചരാചരങ്ങളോടും നമ്മൾ ആദരവു കാട്ടണമെന്നാണ് കഥകളിലൂടെ തകഴി പറയുന്നത്. നെല്ലിനെ പ്രാണനെപ്പോലെ കരുതുന്ന കാരണ വരാണ് വികെഎന്നിന്റെ പിതാമഹൻ' എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ സർ ചാത്തു. മൂപ്പർ ആർക്കും കൂലി നെല്ലായിട്ടേ കൊടുക്കുകയുള്ളൂ. പണത്തിനു പകരം നെല്ല് എന്നാണു പ്രമാണം. പണത്തിനു മീതെയാണ് നെല്ല് എന്നും അതിനർഥമുണ്ട്.
Bu hikaye KARSHAKASREE dergisinin December 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin December 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ