Facebook Pixel നീല യമഹാ ഹാ ഹായ് | Fast Track - automotive - Læs denne artikel på Magzter.com

Prøv GOLD - Gratis

നീല യമഹാ ഹാ ഹായ്

Fast Track

|

October 01, 2023

COFFEE BREAK

- വിനോദ് നായർ

നീല യമഹാ ഹാ ഹായ്

പുത്തൻ ബൈക്ക് വാങ്ങിക്കൊടുത്ത ദിവസം അച്ഛനെയും കൂട്ടി മകൻ ഒരു റൈഡിനിറങ്ങി. അച്ഛന്റെ പേര് വിനയചന്ദ്രൻ, റിട്ടയർ ചെയ്ത കോളജ് അധ്യാപകൻ. മകൻ നവനീത് വി. ചന്ദ്രൻ. ബിടെക് വിദ്യാർഥി. കോഴിക്കോട് ബൈപാസിലൂടെ മകൻ ഓടിക്കു ന്നു. അച്ഛൻ പിന്നിൽ. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് മകൻ പറഞ്ഞു: “ഇനി അച്ഛൻ ഓടിക്ക്. അച്ഛൻ ഓടിക്കുന്നതും ഹോണടിക്കുന്നതുമൊക്കെ എനിക്കൊന്നു കാണാനാ.

കുറെ നാളായി വിനയചന്ദ്രൻ ബൈക്ക് ഓടിക്കാറില്ല. എല്ലാ യാത്രയ്ക്കും കാറാണ്. മകനു വേണ്ടി ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ മോഹം വന്നെങ്കിലും പറഞ്ഞതുമില്ല. ഇപ്പോൾ മകൻ നിർബന്ധിച്ചപ്പോൾ അയാൾക്കും തോന്നി, ഒന്നു നോക്കാ മെന്ന്.

അങ്ങനെ അച്ഛൻ മുന്നിലും മകൻ പിന്നിലുമായി. പുതിയ ബൈക്കിന് ചെറിയ അപരിചിതത്വമുണ്ട്, പ്രത്യേകിച്ച് മുതിർന്നവരോട്. റോഡിലെ വെളുത്ത വരയോടു ചേർന്ന് പകർത്തെഴുതുന്നതു പോലെ അധികം സ്പീഡിലല്ലാതെ അയാൾ ബൈക്ക് ഓടിക്കുകയാണ്. കുറെ വണ്ടികൾ ഓവർ ടേക് ചെയ്തു പോകുന്നുണ്ട്.

ബൈക്കിനു ബോറടിക്കുന്നത് മകനു മനസ്സിലായി. അവൻ പറഞ്ഞു... "അച്ഛാ, അച്ഛനും ഞാനും ഫ്രണ്ട്സാണന്നു വിചാരിച്ചേ. അങ്ങനെയെങ്കിൽ ഇത്ര പതുക്കെയാണോ ബൈക്ക് ഓടിക്കുക. "അതിനു നമ്മൾ ഫ്രണ്ട്സ് അല്ലല്ലോ'.

FLERE HISTORIER FRA Fast Track

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Translate

Share

-
+

Change font size