يحاول ذهب - حر
നീല യമഹാ ഹാ ഹായ്
October 01, 2023
|Fast Track
COFFEE BREAK
പുത്തൻ ബൈക്ക് വാങ്ങിക്കൊടുത്ത ദിവസം അച്ഛനെയും കൂട്ടി മകൻ ഒരു റൈഡിനിറങ്ങി. അച്ഛന്റെ പേര് വിനയചന്ദ്രൻ, റിട്ടയർ ചെയ്ത കോളജ് അധ്യാപകൻ. മകൻ നവനീത് വി. ചന്ദ്രൻ. ബിടെക് വിദ്യാർഥി. കോഴിക്കോട് ബൈപാസിലൂടെ മകൻ ഓടിക്കു ന്നു. അച്ഛൻ പിന്നിൽ. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് മകൻ പറഞ്ഞു: “ഇനി അച്ഛൻ ഓടിക്ക്. അച്ഛൻ ഓടിക്കുന്നതും ഹോണടിക്കുന്നതുമൊക്കെ എനിക്കൊന്നു കാണാനാ.
കുറെ നാളായി വിനയചന്ദ്രൻ ബൈക്ക് ഓടിക്കാറില്ല. എല്ലാ യാത്രയ്ക്കും കാറാണ്. മകനു വേണ്ടി ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ മോഹം വന്നെങ്കിലും പറഞ്ഞതുമില്ല. ഇപ്പോൾ മകൻ നിർബന്ധിച്ചപ്പോൾ അയാൾക്കും തോന്നി, ഒന്നു നോക്കാ മെന്ന്.
അങ്ങനെ അച്ഛൻ മുന്നിലും മകൻ പിന്നിലുമായി. പുതിയ ബൈക്കിന് ചെറിയ അപരിചിതത്വമുണ്ട്, പ്രത്യേകിച്ച് മുതിർന്നവരോട്. റോഡിലെ വെളുത്ത വരയോടു ചേർന്ന് പകർത്തെഴുതുന്നതു പോലെ അധികം സ്പീഡിലല്ലാതെ അയാൾ ബൈക്ക് ഓടിക്കുകയാണ്. കുറെ വണ്ടികൾ ഓവർ ടേക് ചെയ്തു പോകുന്നുണ്ട്.
ബൈക്കിനു ബോറടിക്കുന്നത് മകനു മനസ്സിലായി. അവൻ പറഞ്ഞു... "അച്ഛാ, അച്ഛനും ഞാനും ഫ്രണ്ട്സാണന്നു വിചാരിച്ചേ. അങ്ങനെയെങ്കിൽ ഇത്ര പതുക്കെയാണോ ബൈക്ക് ഓടിക്കുക. "അതിനു നമ്മൾ ഫ്രണ്ട്സ് അല്ലല്ലോ'.
هذه القصة من طبعة October 01, 2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
