يحاول ذهب - حر
പേടിയോടു പറയാം 'കടക്കൂ പുറത്ത്'
March 14, 2026
|Vanitha
കരിയറിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇതാ ചില ലൈഫ് സ്കിൽസ്
മാർച്ച് മാസമെത്തുന്നതോടെ ഓഫിസുകളെല്ലാം അപ്രൈസൽ (Appraisal) ചർച്ചകളാൽ സജീവമാകാറുണ്ട്. എന്നാൽ, ഈ സന്തോഷത്തിനൊപ്പം തന്നെ സ്ഥാപനങ്ങളിലെ ചെലവു ചുരുക്കലും പിരിച്ചുവിടലുകളും' പലരുടെയും ഉറക്കം കെടുത്തുന്നു.
രാത്രി വൈകി വരുന്ന ഇമെയിൽ കാണുമ്പോഴോ, അപ്രതീക്ഷിതമായി ഫോൺ കോൾ വരുമ്പോഴോ ഉള്ളിലൊരു മിന്നൽ പിണർ പായും. രാവിലെ എഴുന്നേറ്റു ലോഗിൻ ചെയ്യാൻ നോക്കുമ്പോൾ "Access Denied' എന്ന് കണ്ടാലോ? ഹൃദയമിടിപ്പു നിലച്ചുപോകുന്ന അവസ്ഥയാകും അത്.
വൻകിട കോർപ്പറേറ്റുകൾ പോലും നൂറുകണക്കിനു പേരെ ഒറ്റയടിക്കു പിരിച്ചു വിടുന്ന ഈ കാലഘട്ടത്തിൽ, ഭയപ്പെട്ടല്ല, ബുദ്ധിപൂർവമായ തയാറെടുപ്പുകളിലൂടെയാണു നാം ഇതിനെ നേരിടേണ്ടത്. ജോലി നഷ്ടപ്പെടുന്നത് പ്രകടനത്തിലെ പോരായ്മ കൊണ്ടാണെന്നു പലരും കരുതാറുണ്ടെങ്കിലും അതിൽ വലിയ കഴമ്പില്ല.
ലേ ഓഫ് നിങ്ങളുടെ പരാജയമല്ല!
ആർട്ടിഫിഷൽ ഇന്റലിജൻസും (AI) ഡിജിറ്റലൈസേഷ നും തൊഴിൽ മേഖലയെ മാറ്റിമറിക്കുന്ന കാലമാണിത്.
നിങ്ങളുടെ കഴിവിനെ അളക്കാനുള്ള അളവുകോലല്ല ലേ -ഓഫ്. അതിന്റെ കാരണങ്ങൾ പലതാണ്.
സാമ്പത്തിക മാന്ദ്യം: വിപണിയിലെ തളർച്ച കാരണം ലാഭം കുറയുമ്പോൾ കമ്പനികൾ ചെലവു ചുരുക്കാൻ നിർബന്ധിതരാകുന്നു.
സാങ്കേതിക മാറ്റങ്ങൾ: AI വരുന്നതോടെ ചില തൊഴിൽ രീതികൾ ഇല്ലാതാകുന്നു.
കമ്പനികളുടെ ലയനവും ഏകീകരണവും രണ്ടു കമ്പനികൾ ഒന്നാകുമ്പോഴോ ബിസിനസ്സ് ഏകീകരിക്കുമ്പോഴോ അധിക ജീവനക്കാരെ ഒഴിവാക്കാറുണ്ട്.
هذه القصة من طبعة March 14, 2026 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

