Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

മാറുന്ന മലയാളി സ്ത്രീ

April 11, 2026

|

Vanitha

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

- രൂപാ ദയാബ്ജി

മാറുന്ന മലയാളി സ്ത്രീ

മഞ്ജു വാരിയർ നായികയായ 'ഹൗ ഓൾഡ് ആർ യൂ' സിനിമയിൽ അമ്മയുടെ ജീവിതത്തിൽ നിന്നു കൗമാരക്കാരിയായ മകൾ കണ്ടെത്തുന്ന ഒരു ചോദ്യമുണ്ട്, സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ഇടുന്നത് ആരാണ് ?

അതിനും മൂന്നു വർഷം മുൻപു റിലീസായ ഹിന്ദി സിനിമ സിന്ദഗി നാ മിലേഗി ദോബാരാ'യിലെ നായിക ലൈല (കത്രീന കെയ്ഫ്) ഇഷ്ടമുള്ള ജോലി ചെയ്യുന്ന, ഇഷ്ടം പോലെ യാത്ര ചെയ്യുന്ന, ഇഷ്ടം തോന്നിയയാളെ ചുംബിക്കാൻ രണ്ടാമതൊന്ന് ആലോചിക്കാത്തയാളാണ്.

സിനിമയിലെ നായികമാർ മാത്രം ഇങ്ങനെ ചെയ്താൽ മതിയോ? അതോ നമുക്കു ചുറ്റുമുള്ളതൊക്കെയാണോ സിനിമയുടെ കഥയായത് ? ഈ ചോദ്യത്തിന്റെ ഉത്തരമറിയണമെങ്കിൽ ചുറ്റുമൊന്നു നോക്കിയാൽ മതി.

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീ മാറുകയാണ്. ഈ മാറ്റം എത്രയെന്നറിയാൻ വനിത നടത്തിയ അന്വേഷണത്തിൽ അവർ ഒറ്റക്കെട്ടായി പറഞ്ഞു, “എല്ലാത്തിനോടും യെസ് പറയില്ല. നോ പറയാൻ ഞങ്ങൾക്കു മടിയില്ല.''

ഇഷ്ടമുള്ള കരിയർ

പണ്ടൊക്കെ പെൺകുട്ടികളെ അത്രയൊന്നും പഠിപ്പിക്കേണ്ട കാര്യമില്ല എന്ന നിലപാടായിരുന്നു പലർക്കും. ഇന്ന് എത്ര വേണമെങ്കിലും പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും അച്ഛനമ്മമാർ പിന്തുണയ്ക്കുന്നു. ആ കാലവും കടന്നു സന്തോഷമുള്ള ജോലി ചെയ്യാൻ വിദ്യാഭ്യാസയോഗ്യത കൂടിയതു തടസ്സമല്ല എന്നു പറഞ്ഞതു ആലുവയിലെ ഡോ. പ്രീജയാണ്. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്തു ഭാരതീയ വിദ്യാഭവനിലെ എംബി എ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയായിരുന്നു. കല്യാണം കഴിഞ്ഞു പുതിയ വീട്ടിലേക്കു മാറിയ സമയത്തു ടെറസിൽ കൃഷി തുടങ്ങി. ചെടി നനയ്ക്കാനും വിളവെടുക്കാനുമൊക്കെ ഉത്സാഹമായിരുന്നു.

ഞങ്ങളുടെ ഇരട്ട കുട്ടികളെ നോക്കുന്നതു പോലെ വീട്ടിലെ ചെടികളെയും നോക്കി. പുസ്തകങ്ങൾ വായിച്ചും കാർഷിക സർവകലാശാലയുടെ കൃഷി സംബന്ധമായ ഓൺ ലൈൻ, പാർട് ടൈം കോഴ്സുകൾ ചെയ്തും ബിസിനസ് സാധ്യതകൾ പഠിച്ച ശേഷം ആറു വർഷത്തെ അധ്യാപന ജീവിതത്തോടു വിടപറഞ്ഞു പ്ലാന്റ് നഴ്സറി തുടങ്ങി. സ്വന്തം ബിസിനസ് ചെയ്യുമ്പോൾ ജോലിയിലെ ഉത്തരവാദി ത്തം ഒട്ടും കുറയില്ല. ഓരോ ദിവസവും ഓരോ ചാലഞ്ചുണ്ടെങ്കിലും സന്തോഷമാണ് ഇതിലെ ബോണസ്.

المزيد من القصص من Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size