استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

വെറൈറ്റി അലങ്കാര ജലസസ്യങ്ങൾ

January 31, 2026

|

Vanitha

താമരയും ആമ്പലും മാത്രമല്ല, വൈവിധ്യമുള്ള ജലസസ്യങ്ങൾ പൂന്തോട്ടത്തിലേക്കു ലഭ്യമാണ്

- ജേക്കബ് വർഗീസ് കുന്തറ റിട്ട. പ്രഫസർ, ബോട്ടണി വിഭാഗം, ഭാരത് മാത കോളജ് എറണാകുളം

വെറൈറ്റി അലങ്കാര ജലസസ്യങ്ങൾ

ഉദ്യാനപ്പൊയ്കക്ക് മോടികൂട്ടാൻ താമരയും ആമ്പലും ഇവയിൽ ചിലതു പൊയ്കയുടെ അടിത്തട്ടിലെ മണ്ണിൽ വേരൂന്നി ജലപ്പരപ്പിൽ പൂവും ഇലയും കാണുന്ന വിധത്തിൽ വളരുന്നവയാണ്. മറ്റു ചിലതു ജലപ്പരപ്പിൽ പൊതിക്കിടന്നാണ് വളരുക. വാട്ടർ പോപ്പി, വാട്ടർ മൊസൈക് പ്ലാന്റ്, മെക്സിക്കൻ സ്വാർഡ്, നെയ്യാമ്പൽ എല്ലാം വാട്ടർ ഗാർഡൻ ഒരുക്കാൻ വിപണിയിൽ ലഭ്യമാണ്. ആമ്പലിൽ നിന്നും താമരയിൽ നിന്നും വിഭിന്നമായി ഇവയ്ക്ക് ഒച്ചിന്റെ ശല്യമില്ല, കൂടാതെ ഒതുങ്ങിയ പ്രകൃതമുള്ള ഇവ ചെറിയ ജലാശയങ്ങളിലേക്കു പറ്റിയവയാണ്.

ചുവന്നമണ്ണും ചാണകപ്പൊടിയും കലർത്തിയ മിശ്രിതമാണ് ഇവ നടാൻ വേണ്ടത്. ചട്ടിയിൽ മിശ്രിതം മുഴുവനായും നിറച്ച് അതിൽ ചെടി നട്ടശേഷം പൊയ്കയിലേക്ക് ഇറക്കി വയ്ക്കാം. പിന്നീടുള്ള വളപ്രയോഗത്തിനായി ഡി എപി രാസവളം പത്രക്കടലാസിൽ പൊതിഞ്ഞു മിശ്രിതത്തിലേക്ക് ഇറക്കി വച്ചാൽ മതി. പ്രായമായ ഇലകൾ മുറിച്ചുനീക്കുന്നതു ചെടി നന്നായി പൂവിടാൻ സഹായിക്കും.

മെക്സിക്കൻ സ്വാർഡ്

المزيد من القصص من Vanitha

Vanitha

Vanitha

സ്മോൾ ക്യാപ് ആണോ ലാർജ് ക്യാപ് ആണോ മികച്ചത്?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 31, 2026

Vanitha

Vanitha

പൂച്ചകളെ സൂപ്പർ ക്ലീനാക്കാം

പൂച്ചകൾ സമ്മർദമില്ലാത്ത അന്തരീക്ഷത്തിലാണെങ്കിൽ അവ നക്കിത്തുടച്ചു സ്വയം വൃത്തിയാക്കിക്കോളും

time to read

1 min

January 31, 2026

Vanitha

Vanitha

വെറൈറ്റി അലങ്കാര ജലസസ്യങ്ങൾ

താമരയും ആമ്പലും മാത്രമല്ല, വൈവിധ്യമുള്ള ജലസസ്യങ്ങൾ പൂന്തോട്ടത്തിലേക്കു ലഭ്യമാണ്

time to read

1 mins

January 31, 2026

Vanitha

Vanitha

മലയാലപ്പുഴ അമ്മേ,ശരണം

വിശേഷ ആചാരങ്ങളാൽ പ്രശസ്തമാണു മലയാലപ്പുഴ ദേവി ക്ഷേത്രം.അഞ്ചുമലകൾ കാവൽ നിൽക്കുന്ന ദേവിയുടെ തിരുനടയിലേക്ക്...

time to read

3 mins

January 31, 2026

Vanitha

Vanitha

ഹൃദയം പറയും സർവം ഭാഗ്യം

മിനിസ്ക്രീനിലെ ചിരിതാരം സൗമ്യ ഭാഗ്യൻപിള്ള ബിഗ് സ്ക്രീനിലും ചുവടുറപ്പിക്കുന്നു

time to read

2 mins

January 31, 2026

Vanitha

Vanitha

ഒളിച്ചിരിക്കും സോക്കറ്റ്

അടുക്കള ജോലി സ്റ്റൈലാക്കാൻ സീക്രട്ട് സോക്കറ്റ് പിടിപ്പിക്കാം

time to read

1 min

January 31, 2026

Vanitha

Vanitha

പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ

വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...

time to read

1 mins

January 17, 2026

Vanitha

Vanitha

ആഹാ, ഇവർ മിടുക്കരാണല്ലോ

ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.

time to read

4 mins

January 17, 2026

Vanitha

Vanitha

ടേം ഇൻഷുറൻസ് എന്തിന് ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 17, 2026

Vanitha

Vanitha

അടുക്കത്തെ ആമയൂട്ട്

കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്

time to read

3 mins

January 17, 2026

Listen

Translate

Share

-
+

Change font size