يحاول ذهب - حر
Reba's Journey ON Screen Road
October 11, 2025
|Vanitha
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
നിവിൻ പോളിക്കൊപ്പം കെഎസ്ആർടിസി ബസിൽ ആരംഭിച്ചതാണു റേബാ ജോണിന്റെ സിനിമായാത്ര. 10 വർഷം മുൻപു ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ. പിന്നെ, മലയാളത്തിന്റെ അതിരുകൾ കടന്നു തമിഴും തെലുങ്കും താണ്ടി ആ സഞ്ചാരം തുടരുന്നു. ഹിറ്റുകളുടെ മൈൽ സ്റ്റോണുകൾ പിന്നിട്ടു പാൻ സൗത്ത് ഇന്ത്യൻ ആക്ടറെസ്സ് എന്ന കിരീടം ചൂടി നിൽക്കുന്നു നായിക.
രജനികാന്തിനൊപ്പം കൂലി, വിജയ്ക്കൊപ്പം ബിഗിൽ, ഇപ്പോൾ മാഡ്സ്ക്വയർ എന്ന തെലുങ്ക് സിനിമയിലെ സ്വാതി റെഡ്ഢി എന്ന ഗാനരംഗത്തിലുടെ വൈറൽ സ്റ്റാറുമായി ഈ മിടുക്കി.
12 വർഷം മുൻപ് മഴവിൽ മനോരമയിലെ "മിടുക്കി' ഷോയിലൂടെയാണ് റേബ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
മിടുക്കിയാണോ ജീവിതത്തിൽ വഴിത്തിരിവായത്?
"മിടുക്കി'യിൽ ഞാൻ പങ്കെടുക്കാൻ കാരണം പപ്പയുടെ അനിയനാണ്. "നീ പങ്കെടുക്കണം. നിനക്കു സാധിക്കുമെന്നു പറഞ്ഞത് റെജി അങ്കിളാണ്. പക്ഷേ, ഷോയിൽ അവസരം ഉറപ്പായപ്പോൾ ടെൻഷനായി. ഞാനില്ലെന്നു പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചപ്പോൾ ഷോ ഡയറക്ടർ സതീഷ് സർ പറഞ്ഞു.
"നിന്റെയുള്ളിലെ കഴിവു നിനക്കറിയില്ല. ഭീരുക്കളാണു പകുതി വ ഴിയിൽ വെല്ലുവിളികൾ ഉപേക്ഷിക്കുക' എന്ന്. സതീഷ് സാറും അങ്കിളും എന്നിൽ അത്ര വിശ്വാസം കാണിച്ചില്ലായിരുന്നെങ്കിൽ ഞാനൊരിക്കലും ഇത്രദൂരം എത്തുമായിരുന്നില്ല. മിടുക്കി ഷോയിൽ സെക്കൻഡ് റണ്ണറപ് ആയിരുന്നു.
മാഡ് സ്ക്വയറിലെ സ്വാതി റെഡ്ഢി' ഗാനം തരംഗമായല്ലോ?
ഡാൻസ് ചെയ്യാനിഷ്ടമാണെങ്കിലും സിനിമയിൽ ഇതുവരെ ഫുൾ ഓൺ ഡാൻസ് നമ്പർ ചെയ്യാൻ ചാൻസ് കിട്ടിയിട്ടില്ല. അങ്ങനെയാണു സ്വാതി റെഡ്ഢിക്കു കൈകൊടുക്കുന്നത്. യഥാർഥത്തിൽ അതൊരു നാടൻ പാട്ടാണ്. പാട്ടിന്റെ എനർജിയും വൈബും ഇഷ്ടമായതു കൊണ്ടുതന്നെ ആസ്വദിച്ചാണ് അഭിനയിച്ചത്. പാട്ട് റിലീസായപ്പോൾ ഒരു പാടുപേർ ചോദിച്ചു, "റേബാ ഡാൻസ് ചെയ്യുമോ?' എന്ന്. തെലുങ്കിൽ മൃത്യുഞ്ജയ് ആണു പുതിയ റിലീസ്.
തുടക്കം മലയാളത്തിലാണെങ്കിലും റേബയെ മലയാളികൾക്കു കിട്ടുന്നേയില്ലല്ലോ?
മലയാളത്തിൽ സിനിമകൾ ചെയ്യാതിരിക്കുന്നതു മനപ്പൂർവ മല്ല. ചില വേഷങ്ങൾ എനിക്കു ചേരില്ലെന്നു തോന്നും. ജേ ക്കബിന്റെ സ്വർഗരാജ്യത്തിനു പിന്നാലെ ഒരുപാട് അവസരങ്ങൾ വന്നു. അന്നു ഞാൻ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേ ഴ്സിറ്റിയിൽ പഠിക്കുകയാണ്. പഠനത്തിനു പ്രാധാന്യം നൽകിയതുകൊണ്ടു പല സിനിമകളും ചെയ്യാൻ സാധിച്ചില്ല.
هذه القصة من طبعة October 11, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

