يحاول ذهب - حر
എന്റെ ഹീറോ ലുട്ടാപ്പി
July 05, 2025
|Vanitha
'ധീരനി'ലെ സുരമ്യയായെത്തിയ അശ്വതി മനോഹരന്റെ സിനിമാ വിശേഷങ്ങൾ
ധീരന്റെ സ്വന്തം സുരമ്യ
"ധീരനി'ലെ സുരമ്യയായാണു കൂടുതൽ ആളുകളും ഇപ്പോൾ എന്നെ തിരിച്ചറിയുന്നത്. "ലൗലി'യിലെ ചില രം ഗങ്ങൾ വൈറലായതോടെ ഗ്രേസ് അല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. ഓഡിഷനിലൂടെയാണ് ധീരനിൽ എത്തുന്നത്. നാട്ടിൻ പുറത്തു ജീവിക്കുന്ന, പുരോഗമന ചിന്താഗതിയുള്ള പെൺകുട്ടിയാണു സുരമ്യ. സുരമ്യയോടു പെട്ടെന്നു തന്നെ ഒരിഷ്ടം തോന്നി. രാജേഷ് മാധവന്റെ അഭിനയം എനിക്കിഷ്ടമാണ്. ധീരനിൽ വളരെ റിയലിസ്റ്റിക് മീറ്ററിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.
അശോകൻ ചേട്ടൻ, ജഗദീഷേട്ടൻ, മനോജേട്ടൻ, വിനീതേട്ടൻ തുടങ്ങിയ സീനിയേഴ്സിനൊപ്പം അഭിനയിക്കാൻ സാധിച്ചതും ഒരനുഭവമാണല്ലോ. ഇപ്പോഴും എന്തൊരു ഫ്രഷ്നസ് ആണെന്നോ. അവർ സ്വയം അപ്ഡേറ്റ് ചെയ്യുന്നു എന്നതിന്റെ തെളിവാണു നമുക്ക് അനുഭവപ്പെടുന്ന ഈ പുതുമ.
റിജക്ഷനായിരുന്നു ലക്ഷ്യം, പക്ഷേ...
റിജക്ഷനുകൾ എങ്ങനെ തരണം ചെയ്യാം എന്നു പഠിക്കുന്നതിനുവേണ്ടി മാത്രം ഞാൻ നാടകത്തിന്റെ ഓഡിഷനു പോയി. പക്ഷേ, എനിക്കതിൽ സിലക്ഷൻ കിട്ടി. എന്താല്ലേ? ആ നാടകം ചെയ്യാൻ സാധിച്ചില്ലാട്ടോ.
هذه القصة من طبعة July 05, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size

