Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ഓണപ്പൂക്കൾ

July 05,2025

|

Vanitha

ഓണമെത്തുമ്പോഴേക്കും കൈ പൊള്ളാതെ പൂക്കളമൊരുക്കാൻ ഇപ്പോഴേ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിക്കാം പൂച്ചെടികൾ.

- ജേക്കബ് വർഗീസ് കുന്തറ റിട്ട. പ്രഫസർ, ബോട്ടണി വിഭാഗം, ഭാരത് മാത കോളജ് എറണാകുളം

ഓണപ്പൂക്കൾ

ഓണത്തിനു മലയാളിക്ക് അത്തപൂക്കളം ഇടണമെണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തണം പൂക്കൾ. പൊള്ളുന്ന വിലയും. ഇനി ഓണമെത്തുമ്പോൾ പൂക്കൾ തേടി അലയേണ്ട. ജമന്തി, സീനിയ, വാടാമല്ലി, സിലോഷ്യ തുടങ്ങിയ ചെടികൾ പൂന്തോട്ടത്തിൽ നട്ടു വളർത്തിക്കോളൂ. തീവില നൽകാതെ മുറ്റത്തൊരുങ്ങട്ടെ ഓണപ്പൂക്കളം.

വേണം നല്ല വിത്ത്

ജമന്തിയുടെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാണു പൂക്കളങ്ങളിലെ മിന്നും താരങ്ങൾ. സീനിയയുടെ ചുവപ്പ്, മഞ്ഞ, പിങ്ക്, വെള്ള പൂക്കളോടും സിലോഷ്യയുടെ കടും ചുവപ്പ്, മഞ്ഞ പൂക്കൾ ഉള്ളവയോടും, വാടാമല്ലിയുടെ ഇളം പിങ്ക്, കടും പിങ്ക്, വെള്ള പൂക്കളോടുമുണ്ട് പ്രിയം.

ഈ ചെടികളുടെ വിത്തു വീട്ടിൽ തന്നെ പാകി മുളപ്പി ച്ച തൈകളോ നഴ്സറിയിൽ നിന്നുള്ള തൈകളോ നടാം. "ഇൻഡോഅമേരിക്കൻ ഹൈബ്രിഡ് സീഡ്സ്', 'പാൻ അമേരിക്കൻ' തുടങ്ങിയ ഗുണനിലവാരമുള്ള കമ്പനിയുടെ വിത്തുകൾ തിരഞ്ഞെടുക്കുക.

المزيد من القصص من Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size