يحاول ذهب - حر
കുട്ടികളുടെ പോക്കറ്റ് മണി സമ്പാദ്യമാക്കാം
June 21, 2025
|Vanitha
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
എന്നാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് ഓർമയുണ്ടോ? ആദ്യ ജോലി കിട്ടിയപ്പോഴോ, ലോൺ എടുക്കുന്നതിന്റെ ഭാഗമായോ ഒക്കെയാകുമല്ലേ? എന്നാലിന്ന് ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഇതിനായി കുഞ്ഞിന്റെ ബെർത് സർട്ടിഫിക്കറ്റ് മാത്രം മതി.
പാൻ കാർഡും മറ്റ് രേഖകളും അമ്മയുടെയോ അച്ഛന്റെയോ നൽകാം. ഒരു വർഷത്തിനുള്ളിൽ കുഞ്ഞിന്റെ ആധാർ വിവരങ്ങൾ ബാങ്കിൽ നൽകണം. കുഞ്ഞിനു സമ്മാനമായി കിട്ടുന്ന പണം ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം.
അതേ അക്കൗണ്ടിൽ ഒരു എസ്ഐപി കൂടി ആരംഭിക്കാം. കുട്ടിക്കു വരുമാനമാകുന്നതുവരെ മാതാപിതാക്കൾക്ക് എസ്ഐപി അടയ്ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റും പണം ആവശ്യമായി വരുമ്പോൾ ഈ തുക ഉപകരിക്കും. അക്കൗണ്ടിലെ തുകയുടെ വലുപ്പത്തിനപ്പുറം സമ്പാദ്യശിലത്തിന്റെ നല്ല വശങ്ങൾ ഇതുവഴി കുട്ടികൾക്കു പകർന്നു നൽകാം.
കുട്ടികളറിയട്ടെ സാമ്പത്തിക സ്വാതന്ത്ര്യം
എത്ര നേരത്തെ പണം കൈകാര്യം ചെയ്യാൻ അനുവദി ക്കുന്നുവോ അത്ര നേരത്തെ കുട്ടി സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ അറിഞ്ഞു തുടങ്ങും. വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുമ്പോഴും ഷോപ്പിങ്ങിനു പോകുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടാം.
هذه القصة من طبعة June 21, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

