يحاول ذهب - حر
വർക്കൗട്ട് മടിക്കാതെ ചെയ്യാം
May 24, 2025
|Vanitha
വർക്കൗട്ട് ചെയ്യാൻ പോകുന്നു എന്നു പറയുമ്പോഴേ ഭയപ്പെടുത്തുന്നവരോട് പറയൂ, അൽപം മാറി നിൽക്കൂ എന്ന്. അബദ്ധധാരണകൾ അകറ്റി ഫിറ്റ്നസ് നേടാം
ആരോഗ്യകരമായ ജീവിതത്തിനുള്ള ഫോർമുലയാണ് ഫിറ്റ്നസ്. ഫിറ്റ്നസ് നേടുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഇതു നില നിർത്തുന്നതും. ഇതിനായി വർക്കൗട്ട് ചെയ്യാനാഗ്രഹിക്കുന്നവരുടെയും പതിവായി ചെയ്യുന്നവരുടെയും മനസ്സിൽ കടന്നു കൂടുന്ന ചില അബദ്ധധാരണകളുണ്ട്.
പ്രോട്ടീൻ സപ്ലിമെന്റ് ഇല്ലെങ്കിൽ വർക്കൗട്ട് തന്നെ അപൂർണമെന്ന ചിന്തയുള്ളവരുണ്ട്. ചില സ്ത്രീകളാകട്ടെ വർക്കൗട്ട് ചെയ്താൽ മസിൽ വുമൺ' ആയിപ്പോകും എ ന്നു കരുതി ജിം ട്രെയ്നിങ്ങിന്റെ പരിസരത്തു കൂടിപ്പോലും പോകില്ല. ഇത്തരം ധാരണകളെ എരിച്ചു കളഞ്ഞില്ലെങ്കിൽ ഫിറ്റ്നസിലേക്കുള്ള വഴി അപകടങ്ങളിലേക്കാകും എത്തുക.
വർക്കൗട്ട് ഉണ്ടല്ലോ, പിന്നെന്തിന് ഡയറ്റ്?
കാർഡിയോ-സ്‌ട്രെങ്ത് ട്രെയ്നിങ് വർക്കൗട്ട് പതിവായി ചെയ്യുന്ന ചിലരുടെയെങ്കിലും അബദ്ധ ധാരണയാണ് ഭക്ഷണക്രമം വേണ്ട എന്നത്.
ഫിറ്റ്നസിലനിർത്തുന്നതിൽ വ്യായാമത്തിനൊപ്പമോ അതിനേക്കാളേറെയോ പ്രാധാന്യമുണ്ട് ഭക്ഷണത്തിന്. അതുകൊണ്ടു സമീകൃതമായ ഭക്ഷണശൈലിയും പിന്തുടരണം. ഫിറ്റ്നസ് യാത്രയിൽ പേശികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മാത്രമല്ല ദൈനംദിന പ്രവർത്തനങ്ങൾ, കായിക ക്ഷമത മെച്ചപ്പെടുത്തൽ, പരിക്കുകൾ വേഗത്തിൽ ഭേദമാക്കൽ, ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്തൽ തുടങ്ങിയവയിലെല്ലാം ആഹാരം പങ്കുവഹിക്കുന്നുണ്ട്.
ഭക്ഷണക്രമത്തിൽ അന്നജവും മാംസ്യവും കൂടാതെ നല്ല കൊഴുപ്പും മിതമായ അളവിൽ വേണം. വൈറ്റമിൻസും മിനറൽസും ലഭിക്കാൻ വിവിധ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം. നാരുകൾ ലഭിക്കാനും നട്സും വിത്തുകളും പഴങ്ങളും പച്ചക്കറികളും സഹായിക്കും. അമിതമായി കൊഴുപ്പും മധുരവും അടങ്ങിയവയും പ്രൊസസ്ഡ് ഫുഡ്സും കൃത്രിമ നിറവും പ്രിസർവേറ്റീവ്സ് ചേർന്നവയും ആഹാരശീലത്തിൽ നിന്നു മാറ്റണം.
ഏതു തരം ഫിറ്റ്നസ് രീതി തിരഞ്ഞെടുക്കുന്നോ അതിനനുസരിച്ചുള്ള ഭക്ഷണക്രമമാണ് തിരഞ്ഞെടുക്കേണ്ടത്.
വർക്കൗട്ട് ചെയ്യുന്നവർക്കു പ്രോട്ടീൻ സപ്ലിമെന്റ് ഉറപ്പായും വേണം
هذه القصة من طبعة May 24, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

