يحاول ذهب - حر
ഇഷ്ടമുള്ളതു മാത്രം പഠിക്കാം
July 20, 2024
|Vanitha
സാധാരണ ഡിഗ്രിയിൽ നിന്നു നാലു വർഷ ബിരുദ പ്രോഗ്രാമിനു എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്? സംശയങ്ങൾക്ക് വിദഗ്ധ മറുപടി
നാലുവർഷ ബിരുദ പ്രോഗ്രാമുകളിലൂടെ കേ രളത്തിലെ വിദ്യാഭ്യാസരംഗം മാറുകയാണ്. പക്ഷേ, നിലവിലെ സമ്പ്രദായത്തിൽ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരുപാടു ചോദ്യങ്ങളുമുണ്ട്. പൊതുവായ സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടിയും ഇതാ.
പരമ്പരാഗത ബിരുദ പഠനത്തിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?
കേരളത്തിലെ ബിരുദ പഠനത്തിൽ കാതലായ മാറ്റമാണു നാലു വർഷ ബിരുദ പഠനം ലക്ഷ്യമാക്കുന്നത്. പുതിയ രീതിയിൽ പഠനം ക്ലാറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പ്രായോഗിക പരിശീലനവും ഉണ്ടാകും. സയൻസ് വിഷയങ്ങളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഇതുണ്ടാകും. ഗ്രൂപ്പ് ചർച്ചകൾ, സെമിനാറുകൾ, അഭിമുഖങ്ങൾ, വ്യവസായ ശാല സന്ദർശനം അങ്ങനെ പല കാര്യങ്ങൾ ഉൾപ്പെടുന്നതാണു പാഠ്യപ്രവർത്തനം.
പുതിയ പ്രോഗ്രാമിൽ മൂന്നു രീതിയിൽ ബിരുദം പൂർത്തീകരിക്കാം. മൂന്നു വർഷം കൊണ്ടോ അല്ലെങ്കിൽ രണ്ടര വർഷം കൊണ്ടോ മൂന്നു വർഷ ബിരുദം നേടാം.
നാലു വർഷത്തിൽ ഓണേഴ്സ് അല്ലെങ്കിൽ ഓണേഴ്സ് വിത് റിസർച്ച് ബിരുദം നേടാം. ഓണേഴ്സ് ബിരുദം മൂന്നര വർഷത്തിലും പൂർത്തിയാക്കാം. ഇഷ്ടമില്ലാത്തത് പരീക്ഷ പാസാകാൻ വേണ്ടി ക്ലേശിച്ച് പഠിക്കേണ്ടതുമില്ല. പകരം അഭിരുചിയുള്ള വിഷയം ആഴത്തിൽ പഠിക്കാം. പ്രോഗ്രാമിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ഉണ്ട്. പ്രായോഗിക പരിശീലനം കൂടി പഠനത്തിനൊപ്പം ചേരുന്നതിനാൽ ഇഷ്ടമുള്ള മേഖലയിൽ മികച്ച തൊഴിൽ നേടുക താരതമ്യേന എളുപ്പമാകും.
മറ്റൊരു പ്രത്യേകത ബിരുദ പഠനത്തിനായി തിരഞ്ഞടുത്ത മേജർ വിഷയം ആവശ്യമെങ്കിൽ മാറ്റാനുള്ള അവസരമാണ്. ഇനി മുതൽ ഒരു പോലെയുള്ള പരീക്ഷകൾ ആയിരിക്കില്ല മറിച്ചു വിഷയത്തിലെ അറിവും മികവും തെളിയിക്കാൻ അവസരം നൽകുന്ന മൂല്യനിർണയ രീതികളാകും.
هذه القصة من طبعة July 20, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

