يحاول ذهب - حر
അമ്പോ അംബാനി
March 16, 2024
|Vanitha
പുതിയ കാലത്ത് കല്യാണം ഒറ്റ ദിവസത്തെ ഒരു ചടങ്ങു മാത്രമല്ല. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന മഹാമേളമാണ്
വിവാഹമല്ല, മാസങ്ങൾക്കു മുൻപു നടന്ന പ്രീവെഡ്ഡിങ് ചടങ്ങിന്റെ വിശേഷം കേട്ടാൽ തന്നെ എങ്ങനെ ഞെട്ടാതിരിക്കും? മൂന്നു ദിവസം നീണ്ടു നിന്ന ഇവന്റ് ചെലവ് ഏതാണ്ട് 1000 കോടിക്കു മുകളിൽ. മൂന്നു ദിവസം വിളമ്പിയത് 2500 വിഭവങ്ങൾ അതിൽ പേഡ മുതൽ ജാപ്പനീസ് രുചികൾ വരെ.
വിവാഹത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥികൾ എത്തുന്നതു കൊണ്ട് ഗുജറാത്ത് ജാംനഗർ വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. നാലുദിവസത്തിനുള്ളിൽ എത്തിയതു നാന്നൂറു സ്വകാര്യ വിമാനങ്ങൾ. ബിൽഗേറ്റ്സ്, സക്കർബർഗ്, സുന്ദർ പിച്ചെ മുതൽ ലോകത്തെ പ്രമുഖർ എല്ലാം എത്തുന്നു. പ്രശസ്ത പോപ് ഗായി ക റിയാനയുടെ സംഗീത വിരുന്നായിരുന്നു പ്രധാന ഇവന്റ്. എഴുപത് കോടി രൂപയാണ് പ്രതിഫലം എന്ന് റിപ്പോട്ടുകൾ...
ചടങ്ങിനു നിറം കൂട്ടാൻ ബോളിവുഡ് ഒഴുകിയെത്തുന്നു. ആമിർഖാനും സൽമാൻ ഖാനും ഷാരൂഖ് ഖാനും ചുവടുവയ്ക്കുന്നു. ഇത്രയൊന്നും വേണ്ട, എങ്കിലും കളർഫുൾ ആയി വിവാഹച്ചടങ്ങൊരുക്കാൻ നമ്മളും ആലോചിച്ചു തുടങ്ങിയിരിക്കുന്നു.
ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഇന്നു വിവാഹം. നാലും അഞ്ചും ദിവസങ്ങളിലേക്ക് അതു വളർന്നു കഴിഞ്ഞു. ന്യൂജെൻ കളർഫുൾ കല്യാണ മഹോത്സവം അടുത്ത പേജുകളിൽ...
ഹൽദി- മെഹന്ദി
വിവാഹ ചടങ്ങുകൾക്ക് മുഹൂർത്തവും സമയവും ചിട്ടകളും ഒക്കെ ഉള്ളതു കൊണ്ടു തന്നെ ടെൻഷനും മസിലു പിടുത്തവും കൂടുതലായിരിക്കും. വധുവും വരനും ചിരിക്കുന്നുണ്ടെങ്കിലും അതു ശരിക്കുള്ള ചിരിയല്ല പ്രത്യേക തരം ആക്ഷനാണെന്ന് കല്യാണം കഴിച്ചവർക്ക് മനസ്സിലാകും.
هذه القصة من طبعة March 16, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size

