يحاول ذهب - حر
നാൽപതുകളിലെ രണ്ടാം കൗമാരം
March 02, 2024
|Vanitha
കൗമാരത്തിൽ ആസ്വദിക്കാൻ പറ്റാതെ പോയ, മാറ്റിവയ്ക്കപ്പെട്ട സന്തോഷങ്ങൾ നാൽപതുകളിൽ തേടിപ്പോകാം
-
മിഡ് ലൈഫ് ക്രൈസിസ് - നാല്പതുകളിലെത്തുമ്പോൾ കേൾക്കുന്ന വരിയാണിത്. നിറം മങ്ങിത്തുടങ്ങിയോ എന്നു സംശയിക്കുന്ന സമയം. ആ സംശയം ശരിക്കുമുള്ള സന്തോഷങ്ങളെ ഇല്ലാതാക്കുകയാണു ചെയ്യുന്നത്.
ഒന്നുറപ്പിക്കുക, നാൽപതുകൾ രണ്ടാം കൗമാരമാണ്. ഒരു പക്ഷേ, കൗമാരത്തിൽ ചെയ്യാനാകാതെ പോയ പലതും സ്വാതന്ത്ര്യത്തോടെ ചെയ്യാൻ കിട്ടുന്ന സുന്ദര കാലം. അതൊരു മോഹയാത്രയാകാം അല്ലെങ്കിൽ സൗഹൃദങ്ങളുടെ ഒത്തുചേരലാകാം.
ചില നെഗറ്റീവ് ചിന്തകൾ മനസ്സിലേക്കു കടന്നുവരാം. അവയെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കുക. സമപ്രായ ക്കാരുടെ നേട്ടങ്ങൾ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യണ്ട. അവർക്ക് അത്തരം നേട്ടങ്ങൾ ഉണ്ടെങ്കിൽ അതുപോലുള്ള നേട്ടങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ആ സന്തോഷങ്ങൾ കണ്ടെത്താനാകണം എന്നു മാത്രം.
നാൽപതുകളിലെത്തുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അപകർഷതാ ബോധം ഉണ്ടാക്കിയേക്കാം. കണ്ണാടിയിൽ നോക്കി നെടുവീർപ്പിടുന്ന അവസ്ഥ ഉണ്ടാകരുത്. അത്തരം വിഷമങ്ങൾക്ക് ജീവിതത്തിൽ ഒരു പ്രസക്തിയുമില്ല. സങ്കടപ്പെട്ടിരിക്കാതെ വ്യായാമത്തിലൂടെ ഡയറ്റിലൂടെ ഊർജസ്വലത തിരിച്ചു പിടിക്കാൻ ശ്രമിക്കാം
ശരീരസൗന്ദര്യം മാത്രമല്ല സ്ത്രീയുടെ മൂല്യം നിശ്ചയി ക്കുന്നത്. ജീവിതത്തിലുണ്ടായ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് എത്ര ഉയരെയാണു നിൽക്കുന്നതെന്നു തിരിച്ചറിയുക. സന്തോഷത്തിനു തടസ്സം വരുന്ന ഏതൊരു ചിന്തയെയും മായ്ച്ചു കളയാനുള്ള കരുത്തും തിരിച്ചറിവും അതിനുള്ള വഴികളുമാണു തിരയേണ്ടത്.
هذه القصة من طبعة March 02, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

