يحاول ذهب - حر
യുട്യൂബിലെ ലിറ്റിൽ സ്റ്റാർസ്
November 11, 2023
|Vanitha
യുട്യൂബിലെ താരങ്ങളായ ഈ കുട്ടികളുടെ സബ്സ്ക്രൈബേഴ്സിന്റെയും ഫോളോവേഴ്സിന്റെയും എണ്ണം എത്രയെന്നോ?
ഹലോ ഗയ്സ്... നിങ്ങൾ വായിക്കുന്നത് വനിതയുടെ ശിശുദിന പതിപ്പിലെ പ്രത്യേക ഫീച്ചറാണ്. ശിശുദിനമെന്നു പറയുമ്പോൾ കുട്ടികളുടെ ദിവസമാണല്ലോ. സോ... കുട്ടിദിന സ്പെഷൽ ഫീച്ചറിലും കുറച്ചു കുട്ടികളെയാണു പരിചയപ്പെടുത്തുന്നത്.
സ്പെഷൽ പതിപ്പിൽ സ്പെഷലായി എത്തുന്ന ഈ കുട്ടികളുടെ പ്രത്യേകത എന്താണെന്നാകും ഗയ്സ് നിങ്ങളി പ്പോൾ ചിന്തിക്കുന്നത്. ഇവരെല്ലാം യുട്യൂബിലെ സ്റ്റാർസാണ്. യുട്യൂബിന്റെ പുഷ്കലകാലത്തു വിഡിയോകൾ പോസ്റ്റ് ചെയ്തു തുടങ്ങി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെഗാഹിറ്റായി മുന്നേറുന്ന മൂന്നു കുട്ടികളാണു ഗയ്സ് ഇവർ. കേരളത്തിലെ പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ യുട്യൂബ് ചാനലുകളിൽ ഒരു വർഷം കൊണ്ട് ഒരു മില്യൺ കടന്നു റെക്കോർഡ് നേടിയ ടിയക്കുട്ടിയാണ് ആദ്യത്തെ താരം.
750 ഓളം വിഡിയോകൾ കൊണ്ടു പതിനെട്ടര ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയ മിൻഷയും വെറും 90 വിഡിയോ കൊണ്ടു ഏഴു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയ നിധിനുമാണ്. സോറി ഗയ്സ് നിധിനെന്നു പറഞ്ഞാൽ നിങ്ങൾക്കു ചിലപ്പോൾ മനസ്സിലാകില്ല, ശങ്കരനെന്നു വിളിപ്പേരുള്ള നിധിനുമാണ് ഈ കുട്ടി സ്റ്റാർസ്. ഇവരുടെ വിശേഷങ്ങൾ കേട്ടിട്ടു വന്നാലോ...
സ്റ്റാർ 1 - ടിയക്കുട്ടി
സബ്സ്ക്രൈബേഴ്സ് - 28.5 ലക്ഷം
ഹൈക്കോടതി അഭിഭാഷകനും ബിസിനസ്സുകാരനുമായ പാലക്കാട്ടെ അഡ്വ. രജീഷ് ചാത്തംകുളം ഭാര്യ നിമിഷയ്ക്കു വിവാഹവാർഷിക സമ്മാനമായി വാങ്ങി കൊടുത്ത ഐപാഡിൽ നിന്നാണു കഥ തുടങ്ങുന്നത്. പൂക്കളും പൂമ്പാറ്റകളുമൊക്കെയായിരുന്നു പേജിൽ ആദ്യം പടമായത്. ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന ആ പേജിലൂടെയാണു ടിയക്കുട്ടി എന്ന യുട്യൂബ് സ്റ്റാർ ഉദിച്ചുയർന്നത്.
ഒരു ലീവ് തരോ...
അഭിനയിക്കാൻ മിടുക്കിയായിരുന്നു ടിയക്കുട്ടി. കുഞ്ഞു വിഡിയോകൾ ഹിറ്റായ കാലത്താണു സോഷ്യൽ മീഡിയയോടു ഹരം കയറിയതെന്നു ടിയക്കുട്ടി പറയുന്നു. “ടിക് ടോക്കിലെ മിക്ക വിഡിയോസിനും നല്ല വ്യൂസ് കിട്ടി. നാലു ലക്ഷത്തോളം ഫോളോവേഴ്സുമായി വിജയകരമായി പോകുന്നതിനിടെയാണ് ആ ദുഃഖവാർത്ത, ടിക് ടോക് നിരോധിക്കുന്നു. പക്ഷേ, തളർന്നില്ല. അപ്പോൾ തന്നെ യുട്യൂബ് ചാനൽ തുടങ്ങി.
هذه القصة من طبعة November 11, 2023 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Translate
Change font size

