يحاول ذهب - حر
മേരാ നാം ജോക്കർ
March 18, 2023
|Vanitha
ചിരിയുടെ ട്രഷിസു കളിയുമായിറങ്ങുന്ന ജോക്കർമാരുടെ ജീവിതത്തിലേക്ക്

പേരിൽ എന്തിരിക്കുന്നു? ഞങ്ങൾക്കെല്ലാം ഒറ്റ പേരല്ലേ ഉള്ളൂ, ജോക്കർ. ധർമൻ അങ്ങനെയാണു സംസാരിച്ചു തുടങ്ങിയത്. കണ്ണിൽ ചിരിയുടെ തരി പോലുമില്ല.പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ജെമിനി സർക്കസിന്റെ കൂടാരം. ഷോ തുടങ്ങാൻ ഇനിയുമുണ്ട് സമയം. ആളൊഴിഞ്ഞ കൂടാരത്തിനുള്ളിൽ നിന്നു മൂന്നു പേർ നടന്നു വന്നു. നിരന്നിരുന്നപ്പോൾ ഇവരെങ്ങനെയാണു ചിരി കൊളുത്തു കയെന്ന് എത്തും പിടിയും കിട്ടിയില്ല കണ്ണിൽ ജീവിതം നരച്ചു കിടക്കുന്നു.
പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കൂടാരം നിറഞ്ഞു. ധർമനും ചങ്ങാതിമാരും ചിരിയുടെ മത്താപ്പും അമിട്ടുമൊക്കെ കത്തിച്ചു തുടങ്ങി. കാണികൾ മതിമറന്നു കയ്യടിച്ചു. കുട്ടികൾ ചിരിച്ചുകൊണ്ടു തുള്ളിച്ചാടി.
ഇതാണ് ഓരോ ജോക്കറിന്റെയും ജീവിതം ഉള്ളിലുള്ളതെല്ലാം ചായം കൊണ്ടു മായ്ച്ചു റിങ്ങിലേക്ക് ഒരൊറ്റ ഇറക്കമാണ്. തിരിച്ചു കയറും വരെ പൊട്ടിച്ചിരിപ്പിക്കാൻ ഇരുന്നും ചാടിയും മറിഞ്ഞും വീണ്ടും അടി കൊണ്ടും കൊടുത്തും.
“ഇതുപോലൊരു സർക്കസ് കൂടാരത്തിലാണു ഞാൻ ജനിച്ചത്. ജീവിതം എന്ന ഷോയിലെ ആദ്യ ഊഞ്ഞാലിലേക്കു ധർമൻ ചാടി. “മൈസൂരാണു വീട്. പക്ഷേ, നന്നായി മലയാളം പറയും. വളർന്നതും പല സർക്കസ് കൂടാരങ്ങളിലാണ്. അച്ഛനും അമ്മയും സർക്കസ് കലാകാരായിരുന്നു. അവർ ഷോയ്ക്ക് കയറുമ്പോൾ ഞാൻ തൊട്ടിലിൽ കിടക്കും. അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ഒക്കത്തിരിക്കും. ഇതൊക്കെ അമ്മ പറഞ്ഞറിഞ്ഞതാണ്. നടക്കാനായപ്പോൾ ആരോ മുഖത്തു ചായം തേച്ചു. ചാടാനും മറിയാനും പറഞ്ഞു. അങ്ങനെ ജോക്കറായി.
കൂടാരത്തിലേക്കുള്ള വഴി
ധർമന്റെ മലയാളം കുറച്ചൊക്കെ മനസ്സിലാകുന്നുണ്ടെന്ന മട്ടിൽ ബാക്കി രണ്ടുപേർ തലയാട്ടുന്നു, ആസാംകാരനായ ജിയ അരുണും യുപി സ്വദേശി രഘുപതി ഗുപ്തയും. പൊക്കമില്ലായ്മ പൊക്കമായി മാറ്റിയ ജീവിതമാണു ജിയയുടേത്. ഇനിയൊരാൾ കൂടി വരാനുണ്ട്. ഡോൺ. സൂപ്പർ സ്റ്റാർ ഡോൺ. ബാക്കിയുള്ളവർ ഉറക്കത്തിലാണ്.
هذه القصة من طبعة March 18, 2023 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha

Vanitha
LIFE ON ROADS പുതുമണ്ണു തേടി
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും
3 mins
October 11, 2025

Vanitha
Reba's Journey ON Screen Road
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
3 mins
October 11, 2025

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025
Translate
Change font size