Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ആ തുണിക്കു ഞാൻ പേരിടും സിസിലി

February 18, 2023

|

Vanitha

തുന്നൽക്കാരനിൽ നിന്നു തുടങ്ങി സംസ്ഥാന സർക്കാരിന്റെ അവാർഡ് വരെ കരസ്ഥമാക്കിയ മെൽവിന്റെ ജീവിതം

- ടെൻസി ജെയ്ക്കബ് 

ആ തുണിക്കു ഞാൻ പേരിടും സിസിലി

സിനിമയുടെ റീലുകൾ വെള്ളിത്തിരയിൽ ഓടിത്തുടങ്ങി. ഞൊടിയിടയിൽ മിന്നി മാഞ്ഞു പോകുന്ന ഒരുപാടു പിന്നണി പേരുകൾ. അതിലൊന്നാണു വസ്ത്രാലങ്കാരം. വെട്ടിതയ്ച്ചും  കൂട്ടിത്തുന്നിയും സൂചിക്കുത്തുകളേറ്റും പലപ്പോഴും നിറം മങ്ങിപ്പോകുന്നതാണു തയ്യൽക്കാരന്റെ ജീവിതം. പക്ഷേ, പ്രതിഭയും പരിശ്രമവും ചിറകുകളാക്കി മെൽവിൻ ജോയ് എന്ന ചെറുപ്പക്കാരൻ പറക്കാൻ തന്നെ തീരുമാനിച്ചു. മിന്നൽ മുരളി സിനിമയിലൂടെ 2021 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് നേട്ടം മെൽവിനു സ്വന്തമായി. പ്രതിസന്ധികൾ മറികടന്ന് സ്വപ്നം തൊട്ട മെൽവിന്റെ ജീവിതയാത്ര കേൾക്കാം.

ഒന്നാം വഴിത്തിരിവ്

മെൽവിൻ ജോയ് എന്നാണ് പേര്. ഞാനതു ചുരു മെൽവി ജെ എന്നാക്കിയതാണ്. അമ്മ സിസിലിയുടെ ചേച്ചി മേരിക്കുഞ്ഞ് തയ്യൽക്കാരിയായിരുന്നു. അവരാണു പള്ളിയിൽ എന്റെ തലതൊട്ടമ്മ. പുതിയ തയ്യൽ മെഷീൻ വാങ്ങിയപ്പോൾ വല്യമ്മ പഴയത് എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അമ്മയ്ക്ക് ഉപകാരമായിക്കോട്ടെന്നു കരുതിയാണ്. ഒരവധിക്കാലത്തായിരുന്നു അത്. പതിവു പോലെ ക്രിക്കറ്റ് കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ദേ, വീട്ടിൽ പുതിയൊരു താരം. ഒന്നുമറിയില്ലെങ്കിലും ഞാൻ തയ്യൽ മെഷീൻ ചവിട്ടിത്തുടങ്ങി. പിന്നെയൊരിക്കൽ വീട്ടിൽ വന്നപ്പോൾ വല്യമ്മച്ചി ഇതു കണ്ടു. സന്തോഷം സഹിക്കാനാകാതെ എന്നെ തയ്യൽ പഠിപ്പിച്ചു. അങ്ങനെ ഞാൻ തയ്യൽക്കാരനായി.

അന്നത്തെക്കാലത്തു പുതിയ ഉടുപ്പുകളെക്കാൾ ബന്ധത്തിലുള്ള ചേട്ടൻമാരുടെ പാന്റ്സും ജീൻസുമൊക്കെയാ ണ് ഇടാൻ കിട്ടുക. എല്ലാം എന്നേക്കാളും വലുതായിരിക്കും. തയ്യൽ പഠിച്ച് ആദ്യം ചെയ്തത് ഇതെല്ലാം വെട്ടി എന്റെ പാകത്തിൽ തയ്ച്ചെടുക്കലാണ്. അതുകണ്ടു നാട്ടിലുള്ള പലരും അവരുടെ ജീൻസും കൊണ്ട് എന്റെ അടുത്തു വന്നു. നാരോ ഫിറ്റും സ്കിൻ ഫിറ്റും ഹിറ്റായി തുടങ്ങിയ കാലം.

പത്താംക്ലാസ് വരെ വീട്ടിലിരുന്നാണ് ഇതെല്ലാം ചെയ്തിരുന്നത്. ബിസിനസ് ഇങ്ങനെ കയറിവരുന്നതു കണ്ടപ്പോൾ വീടിന്റെ പിന്നിലൊരു ചാർത്തു പിടിച്ച് യെല്ലോ ടൂത്ത്' എന്നൊരു പേരുമിട്ടു തയ്യൽക്കട മുതലാളിയായി.

ഡിസൈനർ ഫ്രം ചേരാനെല്ലൂർ

المزيد من القصص من Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size