يحاول ذهب - حر
അരുത്! ആരെയും വിട്ടുകളയരുത്
March 2023
|Saaketham
അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.
പട്ടിണി എവിടെയുണ്ടോ ആഹ്വാനത്തിന് അവിടെ ഈ പ്രസക്തി ഏറുന്നു. കാരണം ലോ കജനതയിൽ പത്തിലൊരാൾ ഇന്നും മുഴുപ്പട്ടിണിയിലാണ്. പത്തുശതമാനം പേർ അന്നം കിട്ടാതെ വിശന്നുമരിക്കേണ്ട ഗതി കേട് 2022ലും ഉണ്ടെന്ന യാഥാർ ത്ഥ്യം നടുക്കമുണ്ടാക്കുന്നു. കോ വിഡ് കാലത്ത് പട്ടിണിയിലായത് 15 കോടി ജനങ്ങളാണ്. ഇന്നും 83 കോടിയോളം ജനങ്ങൾ അത്താ ഴപ്പട്ടിണിക്കാരാണ്. അതായത് അവർ അന്നമുണ്ണാതെ ഉറങ്ങാൻ പോകുന്നു. 45 രാജ്യങ്ങളിലെ അഞ്ചുകോടി ജനങ്ങൾ രൂക്ഷ മായ ക്ഷാമത്തിന്റെ പിടിയിലാണ്. ഇതിൽ മുന്നിൽ നിൽക്കുന്ന രാജ്യ ങ്ങൾ സൊമാലിയ, എത്യോപ്യ, നൈജീരിയ, യമൻ, സുഡാൻ തുടങ്ങിയവയാണ്.
300 കോടി ജനങ്ങൾ വേണ്ടത പോഷകാഹാരം ലഭിക്കാതെ അർദ്ധപ്പട്ടിണിയിൽ കഴിയുന്നു: ഈ പട്ടിണിപ്പാവങ്ങളിൽ 80% അധിവസിക്കുന്നത് ഗ്രാമങ്ങ ളിലാണ്. അവരിൽ ഭൂരിപക്ഷം പേർക്കും ഉപജീവനമാർഗം കൃഷിയാണ്. പ്രതിവർഷം ലോകത്ത് ഭക്ഷണമില്ലാതെ മരിക്കുന്നത് 31 ലക്ഷം കുട്ടികളാണ്. സൊമാ ലിയയിൽ ഒരു ലക്ഷത്തിൽ 43 പേർ ആഹാരമില്ലാതെ ഇപ്പോഴും മരിക്കുന്നു. ഇന്ത്യയിലാകട്ടെ പ്രതിവർഷം ഒരു ലക്ഷത്തിൽ പരം കുട്ടികളാണ് പട്ടിണിമൂലം മരിക്കുന്നത്. പ്രതിദിനം 4500 രം കുഞ്ഞുങ്ങൾ പോഷകാഹാ രക്കുറവുമൂലം ഇന്ത്യയിൽ മരി ച്ചുവീഴുന്നു എന്നത് നിസ്സാരമല്ല. അന്നം കിട്ടാതെ പ്രതിദിനം ഈ ഭൂമിയിൽ ജീവൻ വെടിയേണ്ടി വരുന്ന ഹതഭാഗ്യരുടെ എണ്ണം 25000ൽ പരമാണ്.
هذه القصة من طبعة March 2023 من Saaketham.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Saaketham
Saaketham
ഒരേ നിറമുള്ള പക്ഷികൾ
അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.
3 mins
March 2023
Saaketham
ആഘോഷങ്ങളുടെ പറുദീസ
കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.
2 mins
March 2023
Saaketham
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.
3 mins
March 2023
Saaketham
അരുത്! ആരെയും വിട്ടുകളയരുത്
അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.
2 mins
March 2023
Saaketham
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.
9 mins
March 2023
Saaketham
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
5 mins
March 2023
Saaketham
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?
6 mins
March 2023
Translate
Change font size
